- Viji George കുറേ നേരമായി ഞാന്‍ ഇവിടെ നോക്കി ഇരിക്കുന്നു എന്‍റെ ക്ഷേമയെ പരീഷിക്കരുതേ
17 April at 08:24 via · · 16 peopleYou, Rash Bdl, Siraj Bin KunjiBava, Yesudas M Joseph and 12 others like this.
Shihab A Hassan ലാല ഇന്നലെ ജിദ്ദയില്‍ നടത്തിയ പാര്‍ട്ടിയില്‍ ഇല്ലാത്ത ഭക്ഷണത്തിന് വെയിറ്റ് ചെയ്തിരിക്കുന്ന സമീര്‍ ബാബു.
17 April at 08:26 · · 18 peopleLoading...
Anoop Krishnan ഇന്നും വിജി ചേച്ചി ചായ കൊണ്ട് തരാമെന്നു പറഞ്ഞത് കേട്ട് നേരത്തെ വന്നതാ..പക്ഷെ ഇന്നും ചേച്ചി ലേറ്റ് ...ഇന്നലത്തെ പോലെ പിരിഞ്ഞ പാലില്‍ ചായ താരത്തെ ഇരുന്നാല്‍ മതിയായിരുന്നു
17 April at 08:27 · · 17 peopleLoading...
Abdul Fathah Marthandan M കാത്തിരുന്നു.. കാത്തിരുന്നു... കണ്ണ് കടച്ചു.. എന്നാലും കാത്തിരിക്കും എന്റെ പ്രണയിനിക്ക് വേണ്ടി അല്ലെ...
17 April at 08:28 · · 15 peopleLoading...
Rash Bdl പണ്ട് ഒരു ക്ലാസില്‍ അറുപതു കൂട്ടുകാരും ഒരു ടീച്ചറും തമ്മില്‍ തല്ലായിരുന്നു. ഇന്ന് കഥ മാറി, വിശാലമായ പാടവും പരമ്പുമാണ് പഠന കളരി. തെങ്ങില്‍ കയറാന്‍ പറഞ്ഞാ എന്നെ പോലുള്ളവര്‍ എന്തു ചെയ്യും ?
17 April at 08:31 · · 16 peopleLoading...
Safeera Harris ee kuttikalokke evide poyi....!!! njan chooraleduthilla...ellaarumingu pore...
17 April at 08:36 · · 15 peopleLoading...
Eshak Abdulla വരാന്നു പറഞിട്ടു 'ചക്കരെ' നീ ... വരാതിരിക്കെരുതേ.... വരാതിരുന്നാലോ... എന്റെ പരാതി തീരൂല....
17 April at 08:41 · · 16 peopleLoading...
Gulmohar Kodungallor ഈ അനുക്കുട്ടനിതെവിടെ പോയതാ .എന്റെ ബില്‍ കൊടുക്കാതിരിക്കാന്‍ മുങ്ങിയതാണോ ?
17 April at 08:43 · · 16 peopleLoading...
Haneef Cheruthazham കണ്ണ് നട്ട് കാത്തിരുന്നിട്ടും .....എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‍ ഓ..ഒ ..ഓ
കട്ടെടുത്തതാരാണ് അ.. അ ... അ
പൊന്നുകൊണ്ട് വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ്....
ഓ.....ഒ...ഓ.. കൊയ്തെടുത്തതാരാണ്
17 April at 08:44 · · 16 peopleLoading...
Hashim Kollam പാര്‍ക് ഇതു താനെ എന്നാ പറഞ്ഞത്. ഇവള്‍ എവിടെ പോയി കിടകുന്നു. ഞാന്‍ order ചെയ്ത സതനത്തിനു പൈസ ഞാന്‍ തെന്നെ കൊതുകേന്ടി വരുമോ......
17 April at 08:50 · · 15 peopleLoading...
Rajesh Mc ഇങ്ങനെ പറഞ്ഞു പറ്റിക്കും എന്ന് ഒരിക്കലും കരുതിയില്ല... ചിത്രപ്പണികള്‍ ഒകെ ഉള്ള നാലഞ്ചു കൊഴുക്കട്ട കാണിച്ച് കൊതിപ്പിച്ച് അവിടെ ചെന്നിരുന്നോ ഇപ്പോള്‍ തരും എന്ന് പറഞ്ഞ്, ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങി എത്ര നേരമായി...ഹും...
17 April at 08:51 · · 12 peopleLoading...
Bushra Akbar രാവിലെ വന്നിരുന്നതാണ് ഇവിടെ ഒരു ചായയ്ക്ക് വേണ്ടി,,,അടുത്തൊന്നും കിട്ടുന്ന ലക്ഷണം ഇല്ല,,എല്ലായിടത്തും ലൈകാന്‍
പോകാനും ഉണ്ട്,,ഇനി എത്ര നേരം
കാത്തിരിക്കണം ദൈവമേ......
17 April at 09:00 · · 16 peopleLoading...
Shihas Nk puthiya groopilekulla interview nadakkukaya ..adyam peru vilikanavare adyam kadathi viduka..nallonam aalukale vadikanulla kazhiv yogyathaayaayi pariganikum...adyam viji mol p p,nas,rasla,bush kadannu varu vari variyayi updated cv venamto...
17 April at 09:22 · · 13 peopleLoading...
Robin Leni രാജാവേ രാജാവേ .. രണ്ടു അപ്പവും ഒരു മുട്ടക്കറിയും ......... ചോദിച്ചിട്ട് കുറെ നേരം... ഇന്ന് തന്നെ തരുമോ ആവോ ....? വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ലേ...... രാജാവിനെ അങ്ങ് പിടിച്ചു തിന്നാലോ ..?
17 April at 09:27 · · 14 peopleLoading...
Najeeb Najഎന്റെ പ്രിയമുള്ളവളെ, നീ അറിയുന്നുവൊ..
ദുബായ് എന്ന ഈ ഒറ്റപെടുത്തലിന്റെ നാട്ടിലിരിക്കുമ്പൊഴും
നീയെന്ന ചിന്തകൾ എന്നെ വേദനിപ്പിക്കുന്നു....
ഇവിടെ ഈ പാർക്കിന്റെ ഒഴിഞ്ഞ മൂലയിരിന്നു ഞാൻ
നിന്നെ ഓർത്തു ഒരുപാട് കണ്ണീർ ഒഴുക്കുന്നു..
...എന്റെ മുൻപിൽ ഞാൻ കാണുന്നു അഹ്ളാതിക്കുന്ന
ജനങ്ങളെ, എന്നിട്ടും എനിക്കാകുന്നില്ലല്ലൊ മനസ്സ് നിറഞ്ഞൊന്ന് സന്തോഷിക്കാൻ...See more
17 April at 09:42 · · 13 peopleLoading...
Sreelakshmi Suresh എന്തെന്തു മോഹങ്ങളായിരുന്നു....
എത്ര കിനാവുകളായിരുന്നു...........
17 April at 09:51 · · 15 peopleLoading...
Ambika Rajagopal ഇന്നലെ അവളുടെ കൈപ്പുന്ന്യതെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു.. വിശപ്പ് സഹിക്കാന്‍ മേല.. mmm
17 April at 10:00 · · 15 peopleLoading...
Abeesh Madappally ആരെങ്കിലും വന്നിരുന്നെങ്കില്‍ ഒരു ലൈക് ചോദിച്ചു വാങ്ങാമായിരുന്നു ... ഇതിലും ഭേദം അപ്പുറത്തെ ടിന്റു മോന്റെ ചായകടയായിരുന്നു ..
17 April at 11:23 · · 12 peopleLoading...
Souda Salam നേരിട്ട് കണ്ടാല്‍ അവളെ മനസിലാവുമോ ആവോ ... ഫേസ് ബൂകിലൂടെ ഉള്ള പരിചയം വെച്ച് ഏകദേശം ഒരു രൂപം ഉണ്ട് .. എന്തായാലും കാത്തിരുന്ന് നോക്കാം ... ദൈവമേ ഇനി വല്ല ഫൈക്കും ആയിരിക്കുമോ ....
17 April at 11:29 · · 14 peopleLoading...
Razaq Razu Manhampara tholkkilla pakshe njaan tholppikkum.... appo paranja pole.....
17 April at 12:08 · · 9 peopleLoading...
Siraj Bin KunjiBava വിയ്യുട്ട്യേയ്...എന്‍റെ കളറില്‍ ഒരു ടീ കൊട്! ബ്ലാക്ക് ടീ...
17 April at 12:31 · · 9 peopleLoading...
പാട്ടശ്ശേരി ഹമീദ് ethra neramaayi njaan kaathirunnu ninne njaan ennittum nee enthe vannu kandeela hmm varum varaathirikkilla alle
17 April at 12:33 · · 9 peopleLoading...
Gulmohar Kodungallor ഇതെന്താ പതിനാരടിയന്തിരമോ എല്ലാവര്ക്കും pathinaaru
17 April at 12:35 · · 7 peopleLoading...
Shaman Immortal ഇവളുമാര്‍ ഒക്കെ വെറുതെ വന്നു ലൈക് ഇടുന്നത് അല്ലാതെ ഒരുത്തികളും ഡേറ്റ് നു വിളിക്കുന്നില്ലല്ലോ ...... !!!!!
17 April at 13:29 · · 7 peopleLoading...
Ajmal Mk ഇവിടെ ഇങ്ങനെ ഇരുന്നിട്ടു വല്ല കാര്യവും ഉണ്ടോ.. ? ഭ്ക്ഷണം വാങ്ങാന്‍ പോയ ചക്കി പൂച്ച ഒന്നു വന്നെങ്കില്‍ അവളെ ഷാപ്പിടാമായിരുന്നു ....ലൈക് ഇനി കിട്ടില്ല ... ചക്കി പൂചയെ തിന്നിട്ട് പോകാം ഇനി..
17 April at 14:34 · · 7 peopleLoading...
Shahanas Musthafa ഇവിടെ ഈ പോസ്റ്റു ഇട്ടവന്‍ എവിടെ ഇന്നത്തോടെ അവന്റെ പോസ്റല്‍ നിര്‍ത്താം ...കാട്ടിലെ രാജാവിനോടാണോ കളി ....
17 April at 15:16 · · 7 peopleLoading...
Wednesday, June 1, 2011
ലൈക് മത്സരം ഏപ്രില്‍ 16
Subscribe to:
Post Comments (Atom)
No comments:
Post a Comment