Added 20 April · · ·
- Anoop Krishnan ഭ്രാന്ധമായ പ്രഷുബ്ധമായ ഒരു
അന്ധമായ ദു:ഖ സാഗരം മാത്രം
പക്ഷെ എല്ലാം നഷ്ട പെട്ടവന് അതും ഒരുതരം മരിവിപ്പായി പിന്നിടത് മാറും
എന്ന് എനിക്ക് അറിയാം എങ്കിലും, എന്റെ വിശ്വാസം
എന്നോട് ജീവിക്കാന്‍ പറയുന്നത് അകലെ നിന്നും ഞാന്‍ കേള്‍കുന്നു ..21 April at 08:50 · · 9 peopleLoading... - Yesudas M Joseph സ്വന്തം ആത്മാവിനെ മനസ്സിനെ വ്യക്തിത്വത്തെ വിശ്വസിക്കുക;ഇതാണ് ,ഏറ്റവും ലളിതമായി പറഞ്ഞാല്‍ ലോകം ജയിച്ചടക്കിയ വിശ്രുതരും കുടുംബം ജയിച്ചടക്കുന്ന കൂലിപ്പണിക്കാരനും കൈമുതലാക്കിയ ആത്മ വിശ്വാസം എന്ന ആയുധം21 April at 08:58 · · 9 peopleLoading...
- Ambika Rajagopal സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ നിങ്ങള്‍ നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുക.. പരിശ്രമവും, ഉയര്‍ന്ന ചിന്താഗതിയും, ലക്ഷ്യവും അതിനു വേണ്ടിയുള്ള ആത്മ സമര്‍പ്പനവും നിങ്ങളെ വിജയത്തിലേക്ക് തീര്‍ച്ചയായും നയിക്കും.. അതിനു നിങ്ങള്‍ക്ക് നിങ്ങളില്‍ ഉള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. mm21 April at 09:54 · · 9 peopleLoading...
- Rasheed Cibi വിശ്വാസം അതല്ലേ എല്ലാം.
എല്ലാ വിശ്വാസവും തകര്‍ക്കുന്ന പണിയാണ് കാലത്ത് ചെയ്തത് .
FB മാനിയ പിടിച്ച ഞാന്‍ കാലത്ത് ഗ്രൂപ്പില്‍ ഇടെണ്ടാതായ മെസ്സേജ് മറ്റൊരു പോസ്റ്റിനു കമാന്റായിടുകയും profile ഇടേണ്ട പോസ്റ്റ് ഗ്രൂപ്പില്‍ ഇടുകയും ചെയ്ത ഞാന്‍ എല്ലാ വിശ്വാസവും തെറ്റിച്ചു21 April at 12:42 · · 6 peopleLoading... - Najeeb Najഎനിക്കൊരു പ്രണയം ഉണ്ടായ്.. അതും ഫേസ് ബുക്കിൽ തന്നെ,
എനിക്ക് അവ്ളെന്നും അവൾക്ക് ഞാനെന്നും കരുതി ജീവിച്ചു..
24 മനിക്കൂർ ദിവസത്തിൽ പോരെന്നും തോന്നി തുടങ്ങി...
അവളെന്നെയും ഞാൻ അവളെയും വിശ്വസിച്ചു.
നേരിൽ കാണാത്ത പ്രണയം....എന്റെ ജോലിയിൽ ശ്രദ്ധിക്കാൻ...
പോലും പറ്റാതെ ആയി തുടങ്ങി... എങ്കിലും എനിക്കവൾ മതിയെന്നായ്
ഒരു നാൾ എന്റെ കൂട്ടുകാരൻ അവന്റെ ഫെസ്ബുക്ക് അക്കൌണ്ട്
എന്റെ തന്നെ മറ്റൊരു സിസ്റ്റെത്തിൽ തുറന്നു.. ഈ സമയം ഞാൻ
എന്റെ പ്രണയിനിയുമായ് വെബ്കാം ചാറ്റിലായിരുന്നു,. പെട്ടെന്നവൾ പറഞ്ഞു അമ്മ വന്നു പിന്നെ വിളിക്കാന്ന്.. ഞാൻ കാത്തിരുന്നു...
വെറുതെ എന്റെ കൂട്ടുകാരൻ ഉപയോഗിച്ച സിസ്റ്റെത്തിൽ
നോക്കിയ ഞാൻ ഞെട്ടി പോയ്...
അമ്മയെ പേടിച്ചു ഓഫ് ലൈനിൽ പോയ എന്റെ പ്രണയിനി
അവനുമായ് അപാര ചാറ്റിൽ...
എന്റെ പ്രണയത്തിന്റെ വിശ്വാസം അതോടെ തകർന്നു നിലം പൊത്തി,
വിശ്വാസം അതു വെറും വിശ്വാസം മാത്രം.. lllillSee more21 April at 16:59 · · 3 peopleLoading...
No comments:
Post a Comment