Thursday, June 2, 2011

വാചക പൂരണം














Added 20 April · · ·

    • Viji George വിജിമോള്‍ ഈ ഗൃപിന്റെ അലങ്കാരം
      21 April at 08:29 via · · 13 peopleLoading...
    • Abdul Fathah Marthandan M എഫ് ബി മുഴുവന്‍ ആലങ്കാരിക വാക്കുകള്‍ കൊണ്ട് നിറയുമ്പോള്‍, കാര്യങ്ങള്‍ മാത്രം പറയുന്ന എന്നെ പോലെ അപൂര്‍വ്വം ചിലരും ഉണ്ട് എന്നാ കാര്യം മറക്കണ്ട....
      21 April at 08:32 · · 12 peopleLoading...
    • Shaman Immortal അലങ്കാരം എന്ന് കരുതി കെട്ടി കൊണ്ട് വന്നിട്ട് ഒടുവില്‍ അലങ്കോലം ആകുന്നതാണ് സാധാരണ കണ്ടു വരാറുള്ളത്. :P ;)
      21 April at 08:42 · · 10 peopleLoading...
    • Shihas Nk alangaarathinu vendi patha preyogam nadathunna palarkum prevarthiyil ath kanikkan kazhiyarilla...
      21 April at 08:44 · · 11 peopleLoading...
    • Hashim Kollam അലങ്കരാതെ കുറിച്ചു നമ്മുടെ പ്രിയ സഹോദരി വിചിമൊള്‍ പറഞ്ഞത് വളരെ ശരിയാ വിചിമൊളുടെ കാര്യത്തില്‍ മാത്രം അന്നേ ഇതു. മൌനം വിധ്വാന് ഭൂഷണം വിഡ്ഡീകള്‍ക്‌ അലങ്കാരം എന്നു.....
      21 April at 08:50 · · 12 peopleLoading...
    • Anoop Krishnan വിജിമോള്‍ അലങ്കാര്‍ സ്വര്‍ണക്കട പരസ്യത്തിന്റെ അലങ്കാരം
      21 April at 08:52 · · 9 peopleLoading...
    • Shihab A Hassan വിജിമോള്‍ ഈ ഗ്രൂപ്പിന്‍റെ (ഗ്രൂപ്പിലെ അല്ല) അലങ്കാരം മാത്രം അല്ല - അഹങ്കാരം ആണ്.
      21 April at 08:59 · · 9 peopleLoading...
    • Razla Shamsudheen Group inte Alankaaram thaan aanennu ahankarikkunnavare, ningal orkkuka... Group inte ALANKAARAM athinte anthasaththa nila nirthunnavar aanu.. Allaathe Group ile anthevaasikalude choori ooty kudikkunnavar alla.. :-P
      21 April at 08:59 · · 10 peopleLoading...
    • Najeeb Naj അലങ്കാരം ഒരു അരോചകമയ് തോന്നി തുടങ്ങിയപ്പോൾ
      ഞാൻ എന്റെ അലങ്കാരം
      ഉപേക്ഷിച്ചു... ഇപ്പോൾ ഞാൻ അറിയുന്നു അന്റെ അലങ്കാരം ചമയമില്ലയ്മയാണെന്നു.. സ്വയം അലങ്കരിച്ചവരെ നിങ്ങൾ തിരിച്ചറിയൂ.,അലങ്കാരമില്ലാത്തതായിരിക്കാം നിങ്ങൾക്കലങ്കാരം.
      21 April at 08:59 · · 9 peopleLoading...
    • Rasheed Cibi ഇന്ന് രാവിലെ ഒരു ട്രയിലരിനെ ഓവര്‍ ടേക്ക് വന്ന കാര്‍ എന്റെ വണ്ടിയുടെ മുന്നിലേക്ക്‌ വന്നാപ്പോള്‍ ശരിക്കും ഞാന്‍ പിടുത്തം വിട്ടു വന്നു കരുതി.
      21 April at 09:03 · · 8 peopleLoading...
    • Sukku Nazar Nammude hrthayathe Nammal Nanma kond alankarikkuka ........
      21 April at 09:34 · · 9 peopleLoading...
    • Sreelakshmi Suresh എന്നെപ്പോലുള്ള സുന്ദരികുട്ടികള്‍ക്ക് എന്തിനാ അലങ്കാരം എന്നത് സത്യമാണെങ്കിലും അലങ്കാരം കൊണ്ടു സൌന്ദര്യം ഉണ്ടാകുന്നതിനും ഒരു പരിധിയുണ്ടെന്നു അലങ്കാരത്തിന്റെ ബ്രാന്‍ഡ്‌ അമ്പസടോര്‍മാര്‍ ആണെന്ന് പറയുന്ന ചേച്ചിമാര്‍ ഓര്‍ക്കുന്നത് നന്ന്......
      21 April at 09:34 · · 12 peopleLoading...
    • Rajesh Mc അഹങ്കാരം ഇല്ലാതെ അലങ്കരിച്ചു നടക്കുന്ന സ്ത്രീകള്‍ സമൂഹത്തിനു തന്നെ ഒരു അലങ്കാരമാണ്, മറിച്ചായാല്‍ കുറുക്കന് പൊട്ടു തൊട്ട പോലെ വെറുമൊരു നോക്കുകുത്തിയുടെ നില്പുപോലെ അലങ്കാരം അഹങ്കാരം വിളിച്ചറിയിക്കും.
      21 April at 10:03 · · 10 peopleLoading...
    • Razaq Razu Manhampara daivam tharunna kaivukal swantham kaivaanennu veecharichu ahangaram kondu alangarichu nadakkunna chila aalukale namukk kaanam .....alankravum ahankaravum jeevithathinu gunam cheyyillannu EDAKK edakk nammal orkkendathund......
      21 April at 10:04 · · 9 peopleLoading...
    • Gulmohar Kodungallor ആര്‍ഭാടങ്ങള്‍ കൊണ്ട് വീടലങ്കരിക്കുന്നവര്‍ കാരുണ്യം കൊണ്ട് മനസ്സലങ്കരിചെങ്കില്‍ എത്ര സാധുക്കള്‍ക്ക് കിടപ്പാടമായേനെ ....
      21 April at 10:43 · · 9 peopleLoading...
    • Siraj Bin KunjiBava ഇസ്ക്കൂളില്‍ പഠിക്കുമ്പോ ടീച്ചര്‍ ചോദിച്ചു.. "നല്ല രാജ്യം" എന്ന പദ്യത്തിന്റെ അലങ്കാരം എന്ത്? ഞ്യാന്‍ പറഞ്ഞു. ടെക്സ്റ്റ്‌ ബുക്കില്‍ ആ പേജിനു ചുറ്റും ഉള്ള ബോര്‍ഡര്‍ ആണ് അതിന്റെ അലങ്കാരം! യെന്റെ അഹങ്കാരവും അതോടെ മാറിക്കിട്ടി!
      21 April at 10:43 · · 9 peopleLoading...
    • Nasu Nas bhumiyile aarbhadangal alankaravum ahankaravumayi pradarshippiche nadakkunnavar orkarilla, oru naal edokke upekshiche pokenty varumenne
      21 April at 10:51 · · 8 peopleLoading...
    • Eshak Abdulla പെണ്‍കുട്ടികളുടെ ഏറ്റവും നല്ല അലങ്കാരം എന്നു പറയുന്നത് അച്ചടക്കമാണ് . എന്നാല്‍ അലങ്കാരമായ അച്ചടക്കത്തിനു പകരം അഹങ്കാരമായ 'ചാടിപ്പൊളി'യാണ്‍ ഇന്നു മിക്കവരിലും കണ്ടുവരുന്നത്.
      21 April at 11:10 · · 9 peopleLoading...
    • Robin Leni ഞാന്‍ എന്നാ അഹങ്കാരത്താല്‍ ജീവിക്കുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുന്നുവോ ? അലങ്കരമായ് നാം ധരിച്ചിരിക്കുന്ന ഈ ദേഹം വിട്ടു ഒരുനാള്‍ പോകേണ്ടിവരുംഎന്ന് .. മനുഷ്യ നീ മണ്ണാകുന്നു നീ മണ്ണിലേക്ക് തന്നെ തിരികെ ചേരും വെറും കൈയോടെ വന്നു നീ വെറും കൈയോടെ മടങ്ങുന്നു .. നീ ചെയ്തു കൂട്ടിയ പാപങ്ങള്‍ നിനക്ക് . സ്വന്തം .. അതിനുള്ള ശിക്ഷ വിധിപ്പാന്‍ ദൈവം നിന്നെ കാത്തിരിക്കുന്നു ...
      21 April at 11:20 · · 9 peopleLoading...
    • Jefu Jailaf ധരിക്കുന്ന തിളങ്ങുന്ന വസ്ത്രതിനെക്കാള്‍ നിഷ്കലങ്ങമായുള്ള നിന്റെ പുഞ്ചിരിയാണ് മുത്തെ; നിനക്കലന്കാരം..
      21 April at 11:32 · · 10 peopleLoading...
    • Ajmal Mk സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
      ഒരു കാക്കയ്ക്കും പിടിക്കാവുന്ന
      കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
      ഇറങ്ങി വരില്ല.
      ഭാവനയുടെ പനിനീര്‍ച്ചെടിക്ക്
      "അതൊരലങ്കാരം" മാത്രം.........
      21 April at 12:54 · · 6 peopleLoading...
    • Bushra Akbar മനസ്സിന്‍റെ നന്മയാണ് ഓരോരുത്തരുടെയും നല്ല ഒരു അലങ്കാരം ,,,അഹങ്കാരം ഒരു അലങ്കാരമായി കൊണ്ട്
      നടക്കാതെ നല്ലവരായി ജീവിക്കു..........
      ..

No comments:

Post a Comment