Thursday, June 2, 2011

ലൈക് മത്സരം















ഇന്നത്തെ ലൈക്‌ മല്‍സരം.
Added 22 April · · ·

    • Viji George ഇതൊരു മാതിരി വല്ലാത്തൊരു കിടപ്പായി പോയല്ലോ
    • Jafar Wadakanchery എനിക്ക് ലൈക്‌ തന്നില്ലെങ്ങിലും കുഴപ്പമില്ല....എന്നെ വെറുതെ വിട്ടാല്‍ മതിയെ......
      23 April at 08:25 · · 14 peopleLoading...
    • Gulmohar Kodungallor ചിലര്‍ ഇങ്ങിനെയാണ്‌ ജീവിതത്തില്‍ ... കിടക്കുമ്പോള്‍ വല്ലാത്ത കിടപ്പ് കിടന്നു കളയും .പക്ഷെ അവരറിയുകയുമില്ല.. അവസാനം എന്നെ പിച്ചി തോണ്ടി എന്നൊക്കെ പറഞ്ഞു സങ്കടപ്പെടും
      23 April at 08:26 · · 11 peopleLoading...
    • Eshak Abdulla എത്ര 'സഹിക്കാന്‍ പറ്റാത്ത' ബുദ്ദിമുട്ടുണ്ടായാലും ഇരിക്കുന്നതിനു മുന്പ് ഒന്നു തിരിഞു നോക്കണം .....അല്ലെങ്കില്‍ എന്റെ അവസ്ഥ നാളെ നിങള്‍ക്കും വരാം ...:)
      23 April at 08:30 · · 11 peopleLoading...
    • Razla Shamsudheen Mala Bhootham Mala Bhootham ennu kettitte ullu... appo itharnnalle sadhanam... Body ini Septic tank il nokkiyal mathiyaayirikkum alle..??..
      23 April at 08:32 · · 12 peopleLoading...
    • Hashim Kollam എവണു ഇന്നലെ ക്ലോസേടില്‍ ആണോ ഉറങ്ങിയത്‌. കഷ്ടം പിടിച്ച ജന്മം തന്നെ......
      23 April at 08:37 · · 12 peopleLoading...
    • Abdul Fathah Marthandan M ക്ലോസേറ്റ് ഭൂതം....
      23 April at 08:47 · · 12 peopleLoading...
    • Bushra Akbar ഇങ്ങനെയാണെങ്കില്‍ എങ്ങനെ മനസ്സമാധാനമായി കക്കൂസില്‍ പോകും ?????????????
      23 April at 08:57 · · 16 peopleLoading...
    • Baiju Basheer സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നൂ...
      23 April at 09:52 · · 11 peopleLoading...
    • Archana Gopinath എന്റെ ഈ ഒടുക്കത്തെ ഗ്ലാമര്‍ കാരണം മലഭൂതങ്ങള്‍ പോലും എന്നെ വെറുതെ വിടുന്നില്ലല്ലോ .....
      23 April at 10:02 · · 13 peopleLoading...
    • Ananthu Aruvippurathu ലൈക്‌ മല്‍സരം എന്തുവാ???
      23 April at 10:05 · · 5 peopleLoading...
    • Robin Leni സന്തോഷമായി അപ്പിയിടനിരുന്നാലും ഇതാണവസ്ഥ .... എന്നെയിത കൊണ്ടുപോനെ പാതാളത്തിലേക്ക് ........
      23 April at 10:13 · · 9 peopleLoading...
    • Najumal Lahar ക്ലോസെട്ട് വാങ്ങാന്‍ ചെന്നപ്പോള്‍ salesman പറഞ്ഞ ആ പ്രേത്യേകഥകള്‍ ഒരു പ്രേത കഥയാകും എന്ന് സോപ്നതില്‍ പോലും നിരീച്ചില്ല ,,,
      23 April at 10:35 · · 9 peopleLoading...
    • Rasheed Cibi അവനെ ക്ലെസേറ്റ് ലൈക്കി കൊല്ലുന്നോ
      23 April at 10:46 · · 8 peopleLoading...
    • Siraj Bin KunjiBava പൊന്നാര അനുമോനെ! പരിചയം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പോയാല്‍ ഇങ്ങനാ! ഇടക്കൊക്കെ അതിന്മേ ഇരുന്നു പടിക്കണേയ്!
      23 April at 10:47 · · 12 peopleLoading...
    • Shihas Nk itha parayunne ithinu irikkumbo engilum aathma sayamanam paalikkanam enu orale keti iruthi athinte mukalil thanne veno 'thalle kalipp theeranillalla..'..aathmasanthi nerunnu..
      23 April at 11:31 · · 9 peopleLoading...
    • Nasu Nas three in one
      23 April at 11:49 · · 10 peopleLoading...
    • Shihab A Hassan എന്നെ മലംഫൂതം പിടിച്ചേ...........
      23 April at 12:11 · · 10 peopleLoading...
    • Souda Salam bathroomil irunnu urangunna palarkkum ithu oru paadamayirikkatte athu eni eathu yaksi anenkilum
      23 April at 17:25 · · 1 personLoading...

വാചക മത്സരം









 
 
 
ഇന്നത്തെ വാക്യത്തില്‍ പ്രയോഗിക്കല്‍ മല്‍സരം
---------------------------------------------------------------

താഴെ ചിത്രത്തിലുള്ള വാക്ക് ഉപയോഗിച്ച് രസകരമായ "ഒരു" വാചകം ഉണ്ടാക്കുക.
Added 22 April · · ·

    • Shihas Nk vaakukalile sudharyatha chila bandangal thakarkkarund ennal aa villalukal nikathan thiricharivukal ulla manasukalk kazhinjittum und.
      23 April at 08:19 · · 5 peopleLoading...
    • Viji George സുതാര്യതയുള്ള സൌഹൃദങ്ങള്‍ എന്നും ഒരു അനുഗ്രഹം ആണ്
      23 April at 08:21 · · 5 peopleLoading...
    • Gulmohar Kodungallor ഒരു സുഹൃത്തിനെ കുറിച്ച് മറ്റൊരു സുഹൃത്തിനോട് വികൃതമായി ചിത്രീകരിക്കുന്ന വ്യക്തിക്ക് സുതാര്യമായ സൗഹൃദം ഉണ്ടാക്കാന്‍ സാധിക്കും എന്നെനിക്കു തോന്നുന്നില്ല
      23 April at 08:24 · · 7 peopleLoading...
    • Shaman Immortal സൌഹൃദങ്ങളില്‍ മാത്രം അല്ല ഏതു ബന്ധങ്ങളുടെയും നിലനില്‍പ്പിനു സുതാര്യതയുടെ അളവുകോല്‍ കൃത്യമായും ശ്രദ്ധിക്കേണ്ടത് ആണ്....
    • Bushra Akbar സുതാര്യമായ സ്വഭാവമുള്ള എന്‍റെ സുതാര്യത എന്തെ നിങ്ങള്‍ക്ക് മനസ്സിലാകാതെ poyath ???
    • Hashim Kollam ബന്തങ്ങളും, സൌഹൃുതങ്ങളും സുതതര്യമാണെങ്കില്‍ അത്‌ എന്നും നീലനില്‍കും ....
    • Siraj Bin KunjiBava സൌദിയില്‍ നിന്നും ആദ്യത്തെ നാട്ടില്‍ ലീവിന് നാട്ടില്‍ പോയപ്പോ അവിടെ നിന്നും കൊണ്ട് പോയ ഫോറിന്‍ ലുങ്കി എടുത്തു പുറത്തേക്കിറങ്ങി!ലുങ്കി മുണ്ടിന്റെ സുതാര്യത കണ്ടു രാമേട്ടന്‍റെ വക ഒരു കമന്റ്! കമന്റ് കേട്ട് വീട്ടിലേക്കു തിരിച്ചോടിക്കയറി. കമന്റ് എന്തായിരുന്നെന്നോ? "ചില്ല് ഭരണിയില്‍ നാരങ്ങാ അച്ചാര്‍ ഇട്ട പോലെ ഉണ്ടെന്ന്!"
      23 April at 10:28 · · 8 peopleLoading...
    • Anoop Krishnan സുതാര്യമായ ഒരു ഭരണം കാഴ്ച വെക്കാന്‍ പോകുന്ന വലതു പക്ഷത്തിനു അഭിനന്ദനങ്ങള്‍
      23 April at 10:32 · · 6 peopleLoading...
    • Rasheed Cibi ഈ ഫസാദ്ബുക്കില്‍ (FB) വന്നതിനു ശേഷം പല കാര്യത്തിലും സുതാര്യത നഷ്ടപ്പെട്ടുപോയിരിക്കുന്നു
      23 April at 10:37 · · 5 peopleLoading...
    • Rajesh Mc സിതാരയുടെ സുതാര്യമായ സാരി കണ്ട് മയങ്ങിപ്പോയ സുന്ദരന്‍ പിന്നീടാണ് അറിഞ്ഞത് അവളുടെ പ്രണയത്തിനു ഒട്ടും സുതാര്യതയില്ലെന്ന്.
      23 April at 11:20 · · 6 peopleLoading...
    • Eshak Abdulla മലയാളികളുടെ സ്വകാര്യ അലങ്കാരമായ കമലസുരയ്യ എന്ന സാഹിത്യകാരി ജീവിതനിലപാടുകളില്‍ എന്നും സുതാര്യത പുലര്‍ത്തിയ വ്യക്തിയായിരുന്നു. അവര്‍ തന്റെ ആത്മകഥയിലും ( എന്റെ കഥ) ഒന്നും മറച്ചുവെയ്ക്കുന്നില്ല .
      23 April at 11:54 · · 4 peopleLoading...
    • Shihab A Hassan സുതാര്യമായ സൗഹൃദം എന്നൊക്കെ പറയുന്നത് ഖദറിട്ട രാഷ്ട്രീയക്കാരന്‍റെ പോക്കറ്റില്‍ കിടക്കുന്ന അഞ്ഞൂറിന്‍റെ നോട്ട് പോലെ വെറും പുറം പൂച്ചാവരുത് - പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കിടക്കുന്ന നാണയത്തുട്ടു പോലെ സത്യസന്ധം ആവണം.
      23 April at 12:17 · · 4 peopleLoading...
    • Nasu Nas ഈ മുഖപുസ്തകത്തില്‍ പല മുഖങ്ങളെയും പരിജയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട് .ഉള്ളില്‍ ഒന്ന് ഒളിപ്പിച്ചു പുറത്തു വേറെ പെരുമാറുന്നവര്‍ , നമ്മളെ കാണാതായാല്‍ വിഷമം അഭിനയിക്കുന്നവര്‍ , സുതാര്യമായി തുറന്നു സ്നേഹിക്കാന്‍ കഴിയുന്ന വളരെ കുറച്ചു കുട്ടുകരെയേ കാണാന്‍ കഴിഞ്ഞുള്ളൂ ,
    • Archana Gopinath സുതാര്യമായ നിന്‍ പ്രണയം കണ്ടില്ലെന്നു നടിച്ചു ഞാന്‍ യാത്രയാവുമ്പോള്‍ നിന്‍ കണ്ണുകളിലെ നനവുകള്‍ക്കും സുതാര്യത നഷ്ട്ടപെട്ടിരുന്നുവോ ?
    • Safeera Harris jeevitham thanne suthaaryathayiloodeyaanu kadannu pokunnathu..snehathinte , vishwashathinte , bandangalude ,ithinellaamupari kadapaadinteyum suthaaryathayiloodeyaanu munnottulla yathra...
    • Souda Salam എന്‍റെ ജീവിതവും എന്‍റെ സോപാവവും സംസാരവും എല്ലാം വളരെ സുതാര്യമാണ് സത്യം ആര്‍ക്കു വേണമെങ്കിലും ചെക്ക്‌ ചെയ്യാം
      23 April at 17:29 · · 2 people

സ്റ്റാറ്റസ്








സ്റ്റാറ്റസ് മത്സരം

വിഷയം : വിശ്വാസം

മത്സരാര്തികള്‍

അംബിക ... നജീബ് നാജ്

റഷീദ് സിബി അനൂപ്‌


നാസി നാസര്‍ യേശുദാസ്
Added 20 April · · ·

    • Anoop Krishnan ഭ്രാന്ധമായ പ്രഷുബ്ധമായ ഒരു
      അന്ധമായ ദു:ഖ സാഗരം മാത്രം
      പക്ഷെ എല്ലാം നഷ്ട പെട്ടവന് അതും ഒരുതരം മരിവിപ്പായി പിന്നിടത് മാറും
      എന്ന് എനിക്ക് അറിയാം എങ്കിലും, എന്റെ വിശ്വാസം
      എന്നോട് ജീവിക്കാന്‍ പറയുന്നത് അകലെ നിന്നും ഞാന്‍ കേള്‍കുന്നു ..
      21 April at 08:50 · · 9 peopleLoading...
    • Yesudas M Joseph സ്വന്തം ആത്മാവിനെ മനസ്സിനെ വ്യക്തിത്വത്തെ വിശ്വസിക്കുക;ഇതാണ് ,ഏറ്റവും ലളിതമായി പറഞ്ഞാല്‍ ലോകം ജയിച്ചടക്കിയ വിശ്രുതരും കുടുംബം ജയിച്ചടക്കുന്ന കൂലിപ്പണിക്കാരനും കൈമുതലാക്കിയ ആത്മ വിശ്വാസം എന്ന ആയുധം
      21 April at 08:58 · · 9 peopleLoading...
    • Ambika Rajagopal സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ നിങ്ങള്‍ നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുക.. പരിശ്രമവും, ഉയര്‍ന്ന ചിന്താഗതിയും, ലക്ഷ്യവും അതിനു വേണ്ടിയുള്ള ആത്മ സമര്‍പ്പനവും നിങ്ങളെ വിജയത്തിലേക്ക്‌ തീര്‍ച്ചയായും നയിക്കും.. അതിനു നിങ്ങള്‍ക്ക് നിങ്ങളില്‍ ഉള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്‌. mm
      21 April at 09:54 · · 9 peopleLoading...
    • Rasheed Cibi വിശ്വാസം അതല്ലേ എല്ലാം.
      എല്ലാ വിശ്വാസവും തകര്‍ക്കുന്ന പണിയാണ് കാലത്ത് ചെയ്തത് .
      FB മാനിയ പിടിച്ച ഞാന്‍ കാലത്ത് ഗ്രൂപ്പില്‍ ഇടെണ്ടാതായ മെസ്സേജ് മറ്റൊരു പോസ്റ്റിനു കമാന്റായിടുകയും profile ഇടേണ്ട പോസ്റ്റ്‌ ഗ്രൂപ്പില്‍ ഇടുകയും ചെയ്ത ഞാന്‍ എല്ലാ വിശ്വാസവും തെറ്റിച്ചു
      21 April at 12:42 · · 6 peopleLoading...
    • Najeeb Naj
      എനിക്കൊരു പ്രണയം ഉണ്ടായ്.. അതും ഫേസ് ബുക്കിൽ തന്നെ,
      എനിക്ക് അവ്ളെന്നും അവൾക്ക് ഞാനെന്നും കരുതി ജീവിച്ചു..
      24 മനിക്കൂർ ദിവസത്തിൽ പോരെന്നും തോന്നി തുടങ്ങി...
      അവളെന്നെയും ഞാൻ അവളെയും വിശ്വസിച്ചു.
      നേരിൽ കാണാത്ത പ്രണയം....എന്റെ ജോലിയിൽ ശ്രദ്ധിക്കാൻ...
      പോലും പറ്റാതെ ആയി തുടങ്ങി... എങ്കിലും എനിക്കവൾ മതിയെന്നായ്
      ഒരു നാൾ എന്റെ കൂട്ടുകാരൻ അവന്റെ ഫെസ്ബുക്ക് അക്കൌണ്ട്
      എന്റെ തന്നെ മറ്റൊരു സിസ്റ്റെത്തിൽ തുറന്നു.. ഈ സമയം ഞാൻ
      എന്റെ പ്രണയിനിയുമായ് വെബ്കാം ചാറ്റിലായിരുന്നു,. പെട്ടെന്നവൾ പറഞ്ഞു അമ്മ വന്നു പിന്നെ വിളിക്കാന്ന്.. ഞാൻ കാത്തിരുന്നു...
      വെറുതെ എന്റെ കൂട്ടുകാരൻ ഉപയോഗിച്ച സിസ്റ്റെത്തിൽ
      നോക്കിയ ഞാൻ ഞെട്ടി പോയ്...
      അമ്മയെ പേടിച്ചു ഓഫ് ലൈനിൽ പോയ എന്റെ പ്രണയിനി
      അവനുമായ് അപാര ചാറ്റിൽ...
      എന്റെ പ്രണയത്തിന്റെ വിശ്വാസം അതോടെ തകർന്നു നിലം പൊത്തി,
      വിശ്വാസം അതു വെറും വിശ്വാസം മാത്രം.. lllill
      See more
      21 April at 16:59 · · 3 peopleLoading...

വാചക പൂരണം














Added 20 April · · ·

    • Viji George വിജിമോള്‍ ഈ ഗൃപിന്റെ അലങ്കാരം
      21 April at 08:29 via · · 13 peopleLoading...
    • Abdul Fathah Marthandan M എഫ് ബി മുഴുവന്‍ ആലങ്കാരിക വാക്കുകള്‍ കൊണ്ട് നിറയുമ്പോള്‍, കാര്യങ്ങള്‍ മാത്രം പറയുന്ന എന്നെ പോലെ അപൂര്‍വ്വം ചിലരും ഉണ്ട് എന്നാ കാര്യം മറക്കണ്ട....
      21 April at 08:32 · · 12 peopleLoading...
    • Shaman Immortal അലങ്കാരം എന്ന് കരുതി കെട്ടി കൊണ്ട് വന്നിട്ട് ഒടുവില്‍ അലങ്കോലം ആകുന്നതാണ് സാധാരണ കണ്ടു വരാറുള്ളത്. :P ;)
      21 April at 08:42 · · 10 peopleLoading...
    • Shihas Nk alangaarathinu vendi patha preyogam nadathunna palarkum prevarthiyil ath kanikkan kazhiyarilla...
      21 April at 08:44 · · 11 peopleLoading...
    • Hashim Kollam അലങ്കരാതെ കുറിച്ചു നമ്മുടെ പ്രിയ സഹോദരി വിചിമൊള്‍ പറഞ്ഞത് വളരെ ശരിയാ വിചിമൊളുടെ കാര്യത്തില്‍ മാത്രം അന്നേ ഇതു. മൌനം വിധ്വാന് ഭൂഷണം വിഡ്ഡീകള്‍ക്‌ അലങ്കാരം എന്നു.....
      21 April at 08:50 · · 12 peopleLoading...
    • Anoop Krishnan വിജിമോള്‍ അലങ്കാര്‍ സ്വര്‍ണക്കട പരസ്യത്തിന്റെ അലങ്കാരം
      21 April at 08:52 · · 9 peopleLoading...
    • Shihab A Hassan വിജിമോള്‍ ഈ ഗ്രൂപ്പിന്‍റെ (ഗ്രൂപ്പിലെ അല്ല) അലങ്കാരം മാത്രം അല്ല - അഹങ്കാരം ആണ്.
      21 April at 08:59 · · 9 peopleLoading...
    • Razla Shamsudheen Group inte Alankaaram thaan aanennu ahankarikkunnavare, ningal orkkuka... Group inte ALANKAARAM athinte anthasaththa nila nirthunnavar aanu.. Allaathe Group ile anthevaasikalude choori ooty kudikkunnavar alla.. :-P
      21 April at 08:59 · · 10 peopleLoading...
    • Najeeb Naj അലങ്കാരം ഒരു അരോചകമയ് തോന്നി തുടങ്ങിയപ്പോൾ
      ഞാൻ എന്റെ അലങ്കാരം
      ഉപേക്ഷിച്ചു... ഇപ്പോൾ ഞാൻ അറിയുന്നു അന്റെ അലങ്കാരം ചമയമില്ലയ്മയാണെന്നു.. സ്വയം അലങ്കരിച്ചവരെ നിങ്ങൾ തിരിച്ചറിയൂ.,അലങ്കാരമില്ലാത്തതായിരിക്കാം നിങ്ങൾക്കലങ്കാരം.
      21 April at 08:59 · · 9 peopleLoading...
    • Rasheed Cibi ഇന്ന് രാവിലെ ഒരു ട്രയിലരിനെ ഓവര്‍ ടേക്ക് വന്ന കാര്‍ എന്റെ വണ്ടിയുടെ മുന്നിലേക്ക്‌ വന്നാപ്പോള്‍ ശരിക്കും ഞാന്‍ പിടുത്തം വിട്ടു വന്നു കരുതി.
      21 April at 09:03 · · 8 peopleLoading...
    • Sukku Nazar Nammude hrthayathe Nammal Nanma kond alankarikkuka ........
      21 April at 09:34 · · 9 peopleLoading...
    • Sreelakshmi Suresh എന്നെപ്പോലുള്ള സുന്ദരികുട്ടികള്‍ക്ക് എന്തിനാ അലങ്കാരം എന്നത് സത്യമാണെങ്കിലും അലങ്കാരം കൊണ്ടു സൌന്ദര്യം ഉണ്ടാകുന്നതിനും ഒരു പരിധിയുണ്ടെന്നു അലങ്കാരത്തിന്റെ ബ്രാന്‍ഡ്‌ അമ്പസടോര്‍മാര്‍ ആണെന്ന് പറയുന്ന ചേച്ചിമാര്‍ ഓര്‍ക്കുന്നത് നന്ന്......
      21 April at 09:34 · · 12 peopleLoading...
    • Rajesh Mc അഹങ്കാരം ഇല്ലാതെ അലങ്കരിച്ചു നടക്കുന്ന സ്ത്രീകള്‍ സമൂഹത്തിനു തന്നെ ഒരു അലങ്കാരമാണ്, മറിച്ചായാല്‍ കുറുക്കന് പൊട്ടു തൊട്ട പോലെ വെറുമൊരു നോക്കുകുത്തിയുടെ നില്പുപോലെ അലങ്കാരം അഹങ്കാരം വിളിച്ചറിയിക്കും.
      21 April at 10:03 · · 10 peopleLoading...
    • Razaq Razu Manhampara daivam tharunna kaivukal swantham kaivaanennu veecharichu ahangaram kondu alangarichu nadakkunna chila aalukale namukk kaanam .....alankravum ahankaravum jeevithathinu gunam cheyyillannu EDAKK edakk nammal orkkendathund......
      21 April at 10:04 · · 9 peopleLoading...
    • Gulmohar Kodungallor ആര്‍ഭാടങ്ങള്‍ കൊണ്ട് വീടലങ്കരിക്കുന്നവര്‍ കാരുണ്യം കൊണ്ട് മനസ്സലങ്കരിചെങ്കില്‍ എത്ര സാധുക്കള്‍ക്ക് കിടപ്പാടമായേനെ ....
      21 April at 10:43 · · 9 peopleLoading...
    • Siraj Bin KunjiBava ഇസ്ക്കൂളില്‍ പഠിക്കുമ്പോ ടീച്ചര്‍ ചോദിച്ചു.. "നല്ല രാജ്യം" എന്ന പദ്യത്തിന്റെ അലങ്കാരം എന്ത്? ഞ്യാന്‍ പറഞ്ഞു. ടെക്സ്റ്റ്‌ ബുക്കില്‍ ആ പേജിനു ചുറ്റും ഉള്ള ബോര്‍ഡര്‍ ആണ് അതിന്റെ അലങ്കാരം! യെന്റെ അഹങ്കാരവും അതോടെ മാറിക്കിട്ടി!
      21 April at 10:43 · · 9 peopleLoading...
    • Nasu Nas bhumiyile aarbhadangal alankaravum ahankaravumayi pradarshippiche nadakkunnavar orkarilla, oru naal edokke upekshiche pokenty varumenne
      21 April at 10:51 · · 8 peopleLoading...
    • Eshak Abdulla പെണ്‍കുട്ടികളുടെ ഏറ്റവും നല്ല അലങ്കാരം എന്നു പറയുന്നത് അച്ചടക്കമാണ് . എന്നാല്‍ അലങ്കാരമായ അച്ചടക്കത്തിനു പകരം അഹങ്കാരമായ 'ചാടിപ്പൊളി'യാണ്‍ ഇന്നു മിക്കവരിലും കണ്ടുവരുന്നത്.
      21 April at 11:10 · · 9 peopleLoading...
    • Robin Leni ഞാന്‍ എന്നാ അഹങ്കാരത്താല്‍ ജീവിക്കുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുന്നുവോ ? അലങ്കരമായ് നാം ധരിച്ചിരിക്കുന്ന ഈ ദേഹം വിട്ടു ഒരുനാള്‍ പോകേണ്ടിവരുംഎന്ന് .. മനുഷ്യ നീ മണ്ണാകുന്നു നീ മണ്ണിലേക്ക് തന്നെ തിരികെ ചേരും വെറും കൈയോടെ വന്നു നീ വെറും കൈയോടെ മടങ്ങുന്നു .. നീ ചെയ്തു കൂട്ടിയ പാപങ്ങള്‍ നിനക്ക് . സ്വന്തം .. അതിനുള്ള ശിക്ഷ വിധിപ്പാന്‍ ദൈവം നിന്നെ കാത്തിരിക്കുന്നു ...
      21 April at 11:20 · · 9 peopleLoading...
    • Jefu Jailaf ധരിക്കുന്ന തിളങ്ങുന്ന വസ്ത്രതിനെക്കാള്‍ നിഷ്കലങ്ങമായുള്ള നിന്റെ പുഞ്ചിരിയാണ് മുത്തെ; നിനക്കലന്കാരം..
      21 April at 11:32 · · 10 peopleLoading...
    • Ajmal Mk സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
      ഒരു കാക്കയ്ക്കും പിടിക്കാവുന്ന
      കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
      ഇറങ്ങി വരില്ല.
      ഭാവനയുടെ പനിനീര്‍ച്ചെടിക്ക്
      "അതൊരലങ്കാരം" മാത്രം.........
      21 April at 12:54 · · 6 peopleLoading...
    • Bushra Akbar മനസ്സിന്‍റെ നന്മയാണ് ഓരോരുത്തരുടെയും നല്ല ഒരു അലങ്കാരം ,,,അഹങ്കാരം ഒരു അലങ്കാരമായി കൊണ്ട്
      നടക്കാതെ നല്ലവരായി ജീവിക്കു..........
      ..