Wednesday, June 1, 2011

അടിക്കുറിപ്പ് മത്സരം ഏപ്രില്‍ 17



















  • Haneef Cheruthazham പൊക പോകാന്‍ മുകളിലേക്ക് ഓരോ പൈപ്പ് കൂടി ഫിറ്റാക്കിയിരുന്നുവെങ്കില്‍ അടുത്തിരിക്കുന്നവന്‍ കാണാതെ രണ്ടു പൊഹ വിടാമായിരുന്നു....!!!!
    18 April at 08:34 · · 13 peopleLoading...

  • Sreelakshmi Suresh പഴയ പോസ്റ്റുകളില്‍ കമന്റ്‌ ഇട്ടു ഇട്ടു മത്സരങ്ങള്‍ താഴേക്ക്‌ ചവിട്ടരുത് എന്ന് എത്ര തവണ പറഞ്ഞാലും കേള്‍ക്കില്ല.... ഇനി എന്ത് ചെയ്യുമെന്ന് കാണാമല്ലോ...... അല്ല പിന്നെ......
    18 April at 08:36 · · 12 peopleLoading...

  • Viji George ഉത്തരം എഴുതിയില്ലെങ്ങിലും വേണ്ടീല എന്‍റെ ഉത്തരം ഞാന്‍
    കാണിക്കില്ലാ...............

    18 April at 08:49 via · · 11 peopleLoading...

  • Shihab A Hassan ലാലാ ദുജ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ഹാളിന്‍റെ ഹാല്‍.

    ലാല ഒറ്റയോരുത്തന്‍ കാരണം ആ പരീക്ഷാ ഹാളിലെ എല്ലാ കുട്ടികളും ഈ സാധനം അണിയേണ്ടി വന്നു എന്നതില്‍ നിന്നും എത്ര ഭയങ്കരന്‍ ആണ് ആള്‍ എന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ......

    18 April at 08:49 · · 13 peopleLoading...

  • Baiju Basheer ‎100% THOLVI PRATHEEKSHIKKAAM....
    18 April at 08:53 · · 11 peopleLoading...

  • Abdul Fathah Marthandan M ഡി പി ഇ പി പരീക്ഷ കളി..
    18 April at 08:55 · · 11 peopleLoading...

  • Sreelakshmi Suresh ലാലയെ അങ്ങിനെ ആരും കളിയാക്കണ്ട... ലാല പഠിക്കാന്‍ മിടുക്കനായിരുന്നു എന്ന് ലാല തന്നെ അവകാശപ്പെടുന്നുണ്ടല്ലോ......
    18 April at 08:59 · · 10 peopleLoading...

  • Shihas Nk exam timil engane vidagdamaayi urangam enna parisheelana kalari.....xaminu urangi veena shavam (anil)aparanaamathil ariyapedunna suhurthine orth poyi...
    18 April at 09:00 · · 12 peopleLoading...

  • Favas Kv ഇങ്ങനെ ഒരു പരീക്ഷ നടത്തിയത് കൊണ്ടാണ് ശിഹസും ശിഹബ്കയും sslc പോലും ഇല്ലാതെ തിരിഞ്ഞു നടക്കുന്നത് ipp
    18 April at 09:08 · · 9 peopleLoading...

  • Jefu Jailaf please think out of the box.... a campaign..
    18 April at 09:09 · · 9 peopleLoading...

  • Bushra Akbar ഇങ്ങനെ ഒരു സിസ്റ്റം വന്നത് കൊണ്ട്സുഖമായി ഉറങ്ങാം ,,,പരീക്ഷ ഒക്കെ പിന്നെ ..
    18 April at 09:09 · · 9 peopleLoading...

  • Jigidev Jayadev ഫെയ്സ് ബുക്കും അറുപതു കൂട്ടുകാരും കോച്ചിംഗ് ക്ലാസ്സ്
    18 April at 09:12 · · 9 peopleLoading...

  • Lala Duja ഇന്ന് പ്രാതല്‍ ഒന്നും കിട്ടിയില്ലേ ശിഹാബ് kka
    18 April at 09:13 · · 8 peopleLoading...

  • Rasheed Cibi കോപ്പി അടിയില്‍ P H D എടുത്ത വിജിമോള്‍ ടീച്ചര്‍ ആയപ്പോള്‍ കൊണ്ടുവന്ന പുതിയ ഈ പരിഷ്കാരത്തിനു കേരള ഗവ: അമ്ഗീക്കരമ് കൊടുക്കാന്‍ പോകുന്നുന്ടന്നു കേട്ട്. അതിന്റെ ചിത്രം അല്ലെ...
    18 April at 09:13 · · 9 peopleLoading...

  • Hashim Kollam കേന്ദ്ര വിദ്യാഭ്യാസ നയതതിനെതീരെ സംസ്ഥാന സര്‍കറിന്റെ പുതിയ പരീഷ രീതിയാണ്. പക്ഷേ കുട്ടികള്‍ക് കുറച്ച്‌ നന്നായി കോപി അടികാന്‍ കഴിയും എന്നുള്ളത് നമ്മുടെ പരീഷ നടത്തീപുകര്‍ക് അറിയില്ലലോ......
    18 April at 09:14 · · 9 peopleLoading...

  • Siraj Bin KunjiBava ഇതാണ് നമ്മടെ ഇസ്കൂള്‍! നേരെ വാ നേരെ പോ! അതാണിവിടുത്തെ ആപ്തവാക്യം!
    18 April at 09:56 · · 9 peopleLoading...

  • Rash Bdl ലോകധ്യാപനം പുസ്തകം പോലും പരീക്ഷാ ഹാളില്‍ കയറ്റാമെന്ന് വാദിക്കുകയും അതാണ്‌ പുരോഗമനമെന്ന് തെളിയിക്കുകയും ചെയുമ്പോള്‍ നമ്മുടെ അടുത്ത കേരള സര്‍കാരിന്റെ ന്യുതന ആവിഷ്കാര രീതി "ലാടം കെട്ടി പരൂഷ കളി"
    18 April at 11:04 · · 9 peopleLoading...

  • Rajesh Mc കൊതുകിന്റെ മൂളല്‍ സഹിക്ക വയ്യാതായപ്പോള്‍ ക്ലാസ് ടീച്ചര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം...
    18 April at 11:04 · · 6 peopleLoading...

  • Robin Leni ithanu chandranile puthiya school ......
    18 April at 11:06 · · 6 peopleLoading...

  • Eshak Abdulla കോപ്പിയടിച്ചാണു വിജയശതമാനം കൂടിയെന്നു ഇനിയൊരു മന്ത്രിയും പറയില്ലല്ലോ.....! ഞങളാരാ മക്കള്‍ ...... :)
    18 April at 11:55 · · 6 peopleLoading...

  • Ligesh Therayil ‎!
    18 April at 12:44 · · 4 peopleLoading...

  • Nasu Nas പഠിച്ച കാര്യങ്ങള്‍ തൊട്ടടുത്ത മണ്ടയിലേക്കു ചോര്‍ന്നു പോകുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് കണ്ടു പിടിച്ച പുതിയ ഉപകരണം ....കാളക്കു മുക്ക് കയര്‍ ഇടുന്ന പോലെ എന്ന് ആക്ഷേപം ഉണ്ടെങ്കിലും കോപ്പി അടിച്ചു ജയിച്ചു എന്ന് സ്കൂളില്‍ പോകാത്ത ഒരു നേതാവും ഇനി parayillallo
    18 April at 14:15 · · 9 peopleLoading...

  • Jancy Devasia ശെടാ ഇതാണല്ലേ ആ സ്കുള്‍.......കോപ്പി അടിക്കാം എന്ന് വിചാരിച്ചാ ഇങ്ങോട്ട് വന്നത്....ഇവിടെ വന്നപ്പോള്‍ അല്ലെ അറിഞ്ഞത് തല മൂടണം എന്ന്.....അച്ചരം അറിയാമായിരുന്നു എങ്കില്‍ എഴുതാമായിരുന്നു......സംഭവാമി ഈ ഗോ..യു ഗോ...ബുഹഹഹ്........
    18 April at 14:55 · · 9 peopleLoading...

  • Shahanas Musthafa ശോ ഭാഗ്യം ഞാന്‍ പഠിച്ച സ്കൂളില്‍ ഇങ്ങനെ ഒന്ന് കൊണ്ട് വരാതിരുന്നത് ...വന്നെങ്കില്‍ ഞാന്‍ ഇപ്പോഴും അഞ്ചാം കലാസില്‍ ചൊരിയും കുത്തി ഇര്ന്നെനെ ...എന്റെ റബ്ബേ ....
    18 April at 16:58 · · 3 peopleLoading...

  • Lala Duja Ligesh Therayil !
    4 hours ago · LikeUnlike · 4 people

    18 April at 17:09 ·

  • Gulmohar Kodungallor പുല്ല് .. ഞാന്‍ എഴുതി ഒട്ടിച്ചു വെച്ചിരുന്ന ഹെല്‍മെറ്റ്‌ അല്ലല്ലോ ഈശ്വരാ ഇത് ... അതെവിടെയാണെന്ന് പോലും നോക്കാന്‍ കഴിയാത്ത വിതം എന്റെ തല കവചീകരിക്ക പെട്ടിരിക്കുന്നല്ലോ ഈശ്വരാ

  • Souda Salam തലയ്ക്കു കാറ്റ് കൊണ്ടാല്‍ പഠിച്ചത് എല്ലാം പറന്നു പോവും ആരോ ഈ പാവങ്ങളെ പറഞ്ഞു പറ്റിച്ചിട്ടുണ്ട്, ലാലാ സത്യം പറ ഇത് ലാലയുടെ ബാച്ച് തന്നെ ആല്ലേ
    18 April at 17:50 · · 3 people

No comments:

Post a Comment