Added 19 April · · ·
Viji George അവിടെ നിക്ക് ബൈക്കെ നീ എന്താ എനിക്ക് കിട്ടുന്ന ലൈക്ക് പോലെ നിര്‍ത്താതെ പായുന്നത്20 April at 08:14 · · 20 peopleYou, Baiju Basheer, Sukku Nazar, Archana Gopinath and 16 others like this.
Gulmohar Kodungallor അയ്യോ ഓടിവായോ ഈ ബൈക്ക് എന്നെ തള്ളിയിടുന്നെ . എന്താ ബൈക്കെ നിന്റെ മേത്ത് കുതിരേടെ പ്രേതം കയറിയോ ?20 April at 08:16 · · 19 peopleLoading...
Shihas Nk orupaad makkal ulla etho veetile santhathi odunna vandiyil irunnu rottil mook kond 'iksha inna' varakkan sremikunu....20 April at 08:19 · · 16 peopleSukku Nazar, Archana Gopinath, Viji George and 13 others like this.
Anoop Krishnan യേത് ടയര്‍ ആണ് ഭഗവാനെ വെടി തീര്‍ന്നത് ?? ഫ്രെണ്ട് ടയര്‍ ഓക്കേ ആണ് ...ഇനി ഞാന്‍ എങ്ങനെ തിരിഞ്ഞു നോക്കും ?20 April at 08:20 · · 17 peopleSukku Nazar, Archana Gopinath, Shihab A Hassan and 14 others like this.
Shihab A Hassan പടച്ചോനെ ആ പലിശക്കാരന്‍ കുഞ്ഞാമ്മദ് അല്ലെ ആ വരുന്നത്, പഹയന്‍ കാണണ്ട.................20 April at 08:20 · · 20 peopleSukku Nazar, Archana Gopinath, Anoop Krishnan and 17 others like this.
Hashim Kollam ഈ ബൈകിനു എന്തു സംഭവിച്ചു...ഒന്നു നില്‍ക് എന്റെ ബൈകേ. ഹ ഹ എന്നോടാ അവന്റെ കളി...എവണെ ഇന്നു നിര്‍ത്തിയിട്ട് തന്നെ കാര്യം.......20 April at 08:23 · · 18 peopleLoading...
Jafar Wadakanchery സമയം ഒന്‍പതു ആയല്ലോ ആ ഗുല് ഇപ്പൊ പോസ്റ്റ് ഇട്ടു കാണും വേകം പോയി ഒരു കമെന്റ്റ് ഇടട്ടെ.....ഒന്ന് വേകം പോ ബൈക്കെ20 April at 08:30 · · 17 peopleLoading...
Abdul Fathah Marthandan M എന്നെ നിങ്ങള്ക്ക് ശെരിക്കും മനസ്സിലായില്ല.. ഇനി എന്തൊക്കെ കിടക്കുന്നു കാണാന്‍.....20 April at 08:32 · · 19 peopleLoading...
Sreelakshmi Suresh മുട്ടയില്‍ നിന്നും വിരിയുന്നതിനു മുമ്പേ ബൈക്ക് വേണം ..... എന്നാല്‍ അതില്‍ എവിടെ ഇരിക്കണം എന്നുപോലും അറിയേം ഇല്ല...
ഇപ്പോഴത്തെ ഒരു പിള്ളേരെ....കഷ്ടം......20 April at 08:33 · · 18 peopleLoading...
Najeeb Naj ഒരു ലൈക്കും,ഒരു ബൈക്കും.. നിങ്ങൾക്കൊന്നും വെറെ പണിയില്ലെ?
എനിക്കൊരു ബൈക്കും വേണ്ട എന്നെ ലൈക്കേം വേണ്ട..
ആ ബൈക്കൊരു സമ്മാനമായ് കിട്ടിയാൽ കൊള്ളാമായിരുന്നു..20 April at 08:39 · · 17 peopleLoading...
Razla Shamsudheen Aarum thettidharikkalle.. Adhehathinu moolakuruvinte asugam ullathu kondaa... Paavam Jeevichu pokkoottennu...20 April at 08:49 · · 19 peopleLoading...
Eshak Abdulla ഡാ...ഇയ്യെന്തൂട്ടാ ഈ കാട്ടണേ..... ഒന്നു നേരെ ഓടിക്കെന്റിഷ്റ്റാ... അല്ലെങ്കില്‍ എന്റെല്ലൊടിയുംട്ടാ......:)20 April at 09:12 · · 17 peopleLoading...
Bushra Akbar എന്നെ ഇവന്‍ ഓടിക്കുകയാണോ,,അതോ ഇവനെ ഞാന്‍ ഓടിക്കയാണോ??ഒന്നും മനസ്സിലാകുന്നില്ല ..eeshwaraa..20 April at 09:17 · · 17 peopleLoading...
Haneef Cheruthazham പടച്ചോനേ പെട്ടാ.....ഇറച്ചിക്ക് മണ്ണ് പറ്റാണ്ട് ഇത് നിര്‍ത്താന്‍ പറ്റൂന്ന് തൊന്നണില്ല.....!20 April at 09:40 · · 16 peopleLoading...
Siraj Bin KunjiBava വേണെങ്കി ഇപ്പൊ കണ്ടോ! ഇച്ചിരെ കഴിഞ്ഞാ ആംബുലന്‍സിന്‍റെ ഉള്ളിലാവും പോക്ക്! അപ്പൊ കാണാന്‍ പറ്റില്ല....20 April at 09:41 · · 18 peopleLoading...
Rash Bdl എല്ലാരും കരുതീത് രിടെര്‍ ആണെന്നാ... പുതിയ കാരി ബാഗ് മോഡല്‍ തകര്‍ത്തിട്ടുണ്ട്20 April at 09:50 · · 17 peopleLoading...
Najumal Lahar പുറകിലുള്ള ടയരിലും മുംബിലതെയ് ടയരിലും കാറ്റുണ്ട് , അപ്പോള്‍ കാറ്റു എവിടുന്നാണ് പോയത് എന്നു ഇപ്പോള്‍ മനസിലായി ,,,,,,,20 April at 10:27 · · 12 peopleLoading...
Robin Leni അയ്യോ എന്നെ രക്ഷിക്കു രക്ഷിക്കു ... ഈ ബൈക്ക് എന്നെ ഉരുട്ടി വീഴിക്കാന്‍ ശ്രേമിക്കുന്നെ ....20 April at 11:49 · · 14 peopleLoading...
Archana Gopinath കര്‍ത്താവേ പുലി വാല് പിടിച്ചല്ലോ...ഇതിലിനി എങ്ങനെ തിരിച്ചു കേറും....20 April at 11:58 · · 14 peopleLoading...
Rasheed Cibi എന്റെ ബാലന്‍സ് തെറ്റിയെന്ന തോന്നുന്നത് , ഇനി ഇത് ശരിയാകി എടുക്കണം20 April at 12:22 · · 14 peopleLoading...
Nasu Nas jet pokumpole neee enneyum konte poyalum like contestil jayikkamennulla mohamilla20 April at 12:24 · · 16 peopleLoading...
Jancy Devasia കയറുന്നതിനു മുന്‍പ് വിചാരിച്ചില്ല ഇത്രയും.....................ഇതിപ്പോ കൈച്ചിട്ടു തുപ്പാനും വയ്യ മധു\രിച്ചിട്ടു ഇറക്കാനും വയ്യ,,,,,,,20 April at 15:48 · · 9 peopleLoading...
Sukku Nazar ivanikk vandi vaangi kodutha avante vaappaane thallanam aadyam :)20 April at 16:21 · · 10 peopleLoading...
Baiju Basheer കര്‍ത്താവേ... അമ്മച്ചി !!!!!!!!! മൂലക്കുരൂം വെച്ചോണ്ട് ബൈക്കില്‍ കയറിയത് അമ്മച്ചി കാണണ്ടാ... കുറച്ചൂടെ ചരിഞ്ഞിരിയ്ക്കാം...20 April at 17:27 · · 4 people

No comments:
Post a Comment