Added 18 April · · ·
- Anoop Krishnan ചേട്ടാ എന്‍റെ വട്ട ചോറിയുടെ അത്രേം വലുപ്പമുണ്ടോ അവളുടെ ചൊറിക്ക് ......
ഇല്ല മോളെ പേടിക്കണ്ട...നിന്‍റെ വട്ട ചൊറി ആണ് വലുത് ..ഇരുന്നു ചോരിഞ്ഞോ19 April at 08:44 · · 7 peopleLoading... - Archana Gopinath കൈലാഷ് : അതാ... അവിടെ നോക്കു മുറ്റത്തൊരു മൈന...(സുരാജ് സ്റ്റൈല്‍ )
അര്‍ച്ചന : ശ്യോ...ഒന്ന് പോ.. ചേട്ടാ അത് മൈനയല്ല കാക്കയാ...ഇന്ന് പതിവില്ലാതെ പല്ല് തേച്ചതിന്‍റെ കുഴപ്പമാ...19 April at 08:45 · · 7 peopleLoading... - Rasheed Cibi പശു വലിച്ചു കൊണ്ടു പോയി. കയിലെ തൊലി ഉരിഞ്ഞു
കൈലാഷ് അത് സാരമില്ല. പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും19 April at 09:03 · · 7 peopleLoading... - Rajesh Mc കൈലാഷ് : ദേ, നോക്കെടീ എന്റെ പ്രാര്‍ഥനയുടെ ഫലമായി ഇന്ന് നീലത്താമര വിരിഞ്ഞത് കണ്ടോ.
അര്‍ച്ചന : ശ്ശൊ, കണ്ണ് കണ്ടൂടെ അത് താമരയല്ല, ഇന്നലെ കുളിക്കുമ്പോള്‍ വെള്ളത്തില്‍ പോയ എന്റെ ബ്രാ ആണ്...19 April at 09:09 · · 7 peopleLoading... - Hashim Kollam കൈലഷ്: നീ നോക് അതു കണ്ട നിനാക് വേണ്ടി ഇന്നലെ വാങ്ങി കൊണ്ട് വന്ന കറിവളാ ആണ് അതു. ഇന്നു നീ വന്നാല്‍ നിനാക് അത് തരം.
അര്‍ച്ചന: എനിയ്ക് വേണ്ട അതു. മുമ്പ് ഇങ്ങനെ എന്നെ പറ്റിച്ചത് അല്ലേ. കറിവള തരം എന്നും പറഞ്ഞു.....19 April at 09:17 · · 8 peopleLoading... - Baiju Basheer "EDEE AVIDORU 'MARAPPATTI' NINNU NINNE LINE ADIKKUNNATH KANDO?"
"HHEYY NEEYALLATHE VERORU 'MARAPPATTI' EE NAATTILUNDENNU THONNUNNILLA"19 April at 09:35 · · 6 peopleLoading... - Bushra Akbar കൈലാഷ്: ഞാന്‍ നിന്‍റെ നീലതാമരയല്ലേ ....
അര്‍ച്ചന:അത് കൊണ്ടാണോ ഫുള്‍ ടൈം വെള്ളത്തില്‍??????19 April at 09:35 · · 9 peopleLoading... - Haneef Cheruthazham അര്‍ച്ചന...ദേ ആ കുളക്കരയിലെ പെണ്‍കുട്ടിയെന്താ നിന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നെ..... കൈലാഷ്:..അവളു കുളത്തില്‍ മുങ്ങിയ തക്കം നോക്കി ഞാനവളുടെ പൈസ്റ്റ് അടിച്ചു മാറ്റാന്‍ നോക്കിയതാ..കാണുന്നില്ലേ എന്റെ കയ്യില്‍ ബ്രഷ് മാത്രം..എടുക്കാന്‍ നോക്കുമ്പോഴേക്കും ആളു പൊങ്ങി...19 April at 09:52 · · 8 peopleLoading...
- Sukku Nazar deee penne Ninne aro avidunn olinju nokkunnu :)
....o pinne ath Ningal ennum pall thekkaarundo enn nokkunnathaayirikkum :)19 April at 10:14 · · 8 peopleLoading... - Jefu Jailaf അര്‍ച്ചന: ചുവന്ന ഷര്‍ട്ടിട്ട ജെഫു ആണ് എന്നെ കാണാന്‍ വരുന്ന പയ്യനെങ്കില്‍ കൈലാഷേ പിന്നെ ഞാനൊന്നും നോക്കില്ല.. സോറി നിന്നെ എനിക്ക് മറക്കേണ്ടി വരും..
കൈലാഷ് : വെറുമൊരു FB അക്കൗണ്ട് മാത്രമുള്ള അവനെയോ കോടീശ്വരനായ എനിക്ക് പകരം വെക്കാന്‍ പോകുന്നെ.. അവനൊരു കൂതറ ആണെടി..19 April at 10:49 · · 9 peopleLoading... - Gulmohar Kodungallor കൈലാഷ് : ഡീ നിന്റെ വായില്‍ നോക്കി നടക്കുന്ന ജെഫു അല്ലെടീ അത്. അവനെന്താ ആ വേലിക്കല്‍ നിന്ന് ഒളിഞ്ഞു നോക്കുന്നെ ... നീ അവനു ലവ് ലെറ്റര്‍ വല്ലതും കൊടുത്തോടീ ...
അര്‍ച്ചന : ആടാ ..നാട്ടില്‍ മുഴുവന്‍ അവന്‍ പറഞ്ഞു നടക്കുന്നത് ഞാനും അവനും ലൈന്‍ ആണെന്നാ ..ചെലും കോലോം കണ്ടാലും മതി പതള പോലുള്ള ആ ശരീരം ഉണക്കാനിട്ട ജെട്ടി തൂക്കിയിട്ട ആ താടി . സോഡാ കുപ്പി കണ്ണട.... എനിക്കൊന്നും വേണ്ട ആ വി നോക്കിയേ ....19 April at 11:54 · · 6 peopleLoading... - Siraj Bin KunjiBava കൈലാഷ്: അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം..
*********************
അര്‍ച്ചന: ഇച്ചിരി നീങ്ങി നിക്ക്..ന്ന്ട്ട് പല്ല് തേച്ചിട്ട് വാ.. അല്ലെങ്കി ചെറുമയക്കം അല്ല...ഒടുക്കത്തെ മയക്കം ആവും!19 April at 12:02 · · 11 peopleLoading... - Eshak Abdulla കൈലാഷ് :ഡീ അര്‍ച്ചൂ...നീലത്താമര ഫിലിം ഇറങിയാല്‍ എന്റെ പെര്‍ഫോമെന്‍സ് കണ്ടിട്ടു ജനങള്‍ പറയും മലയാള സിനിമയുടെ താര ദാരിദ്ര്യം ഇതോടെ തീര്‍ന്നുവെന്നു....
അര്‍ച്ചന : ഹും ..പറയും .. പറയും . എന്നാല്‍ ആളുകള്‍ പറയുന്നത് വേറൊന്നാകും .. " ലാല്‍ ജോസിനു എവിടെന്നു കിട്ടിയോടെയ് ..ഇതു പോലെയുള്ള ദാരിദ്ര്യം പിടിച്ച ആഫ്രിക്കന്‍ നായകനെ"19 April at 13:00 · · 4 peopleLoading... - Siraj Bin KunjiBava Najumal Lahar April 19 at 2:45pm Reply • Report
അര്‍ച്ചന- നീ വേഗം പല്ല് തെയ്ച്ചിട്ടു വാ വോട്ട് ചെയ്യാന്‍ പോകാനുള്ളതാണ്
കൈലാസ്- ഹിഹി ഒരുത്തി വോട്ട് ചെയ്യാന്‍ പോയതിന്റെയ് കഥ ഏഷ്യാനെറ്റ് ഫ്ലാഷ് ന്യൂസ് കാട്ടുന്നുണ്ട്19 April at 14:47 · · 6 peopleLoading... - Jancy Devasia കൈ ലാസ്-മോളെ മനസ്സില്‍ ഒരു ലഡു പൊട്ടി........അര്‍ച്ചന-ഇങ്ങനെ പോയാല്‍ ലഡുവും ജിലേബിയും ഒരുമിച്ചു പൊട്ടും ....അല്ല പിന്നെ....19 April at 15:02 · · 6 peopleLoading...
- Shihab A Hassan കൈലാഷ് : ദാ - ആ വാഴെടെ ഇടയില്‍ ഇന്നലെ രാത്രി നിന്നെക്കാണാന്‍ പതുങ്ങി നിന്നപ്പോഴാണ് എന്റമ്മ പ്രേതമാണെന്ന് കരുതി നിലവിളിച്ചത്.....
അര്‍ച്ചന : ഓഹോ അത് ശരി. ഞാന്‍ കരുതി നിന്‍റെ അമ്മ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ വഴി കണ്ണാടിയില്‍ എങ്ങാനും നോക്കിക്കാണുമെന്ന്...19 April at 15:10 · · 6 peopleLoading... - Nasu Nas kailash::dee aa manja churidaritte pokunna avale onne valakkan njan kure naalayi nokkukaya,veezhunnilla,née avalode enne patty onne pokky para.
archana::ayye aval aa karavakkaran gopalante kettiyola19 April at 15:17 · · 5 peopleLoading... - Shahanas Musthafa കൈലാഷ് :ഡി ആ നില്‍ക്കുന്നത നമ്മുടെ ഫൈസ്സു ബുക്കിലെ താരം ശഹനസ്സു ..ഞാന്‍ അവള്‍ക്കു ഒരു ആഡ് റിക്വസ്റ്റു അയച്ചു അവള് മൈണ്ട് ചെയ്യുനില്ല നീ ഒന്ന് പറയോടി അവളോട് എന്നെ അടടാന്‍ ... അര്‍ച്ചന :ഹോ പിന്നെ എനിക്കതല്ലേ പണി ലവള് ആര് ?പോയി പണി നോക്കാന്‍ പറ ...
No comments:
Post a Comment