Shihab A Hassan ദിലീപ് - ഇതിനെ വെട്ടിയിരുന്നെങ്കില്‍ അഞ്ചാറ് കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാമായിരുന്നു....... ........!
ലാല്‍ - ഹ ഹ ഹ ......ദേടാ ....നോക്കിക്കേ...എന്തൊരു പണ്ടാര വയറ്....എനിക്ക് ചിരിക്കാന്‍ വയ്യേ....ഹൂ......
ജയറാം - അധികം ചിരിക്കേണ്ട- ഇങ്ങനെ പോയാല്‍ അധികം താമസിയാതെ നിന്‍റെയൊക്കെ കാര്യം ഇതിലും കട്ടപ്പൊക ആകും.
ലാല്‍ - ഹ ഹ ഹ ......ദേടാ ....നോക്കിക്കേ...എന്തൊരു പണ്ടാര വയറ്....എനിക്ക് ചിരിക്കാന്‍ വയ്യേ....ഹൂ......
ജയറാം - അധികം ചിരിക്കേണ്ട- ഇങ്ങനെ പോയാല്‍ അധികം താമസിയാതെ നിന്‍റെയൊക്കെ കാര്യം ഇതിലും കട്ടപ്പൊക ആകും.
- 17 April at 08:21 · · 8 peopleLoading...
Anoop Krishnan ലാല്‍ : എടാ നമ്മുടെ അനൂപ് അല്ലെ ഇത് ??? ദിലീപ് : പോടാ ഇത് അനൂപിന്റെ അനിയനായിരിക്കും ....ജയറാം ...ശെരിയാ .. അനൂപിന് എവിടുന്നാ ഇത്രേം കളര്‍ ???
17 April at 08:28 · · 7 peopleSiraj Bin KunjiBava, Robin Leni, Bushra Akbar and 4 others like this.
Eshak Abdulla ലാല്‍ : എന്റെ അങ്കിള്‍ബണ്‍ മുത്തച്ചാ ....ഇതെന്തൂട്ട് വയറാനെന്റെ ഗെടീ.....
ജയറാം : ടാ കന്നാലീ .... നീ എന്തൂട്ടാ ദിവസവും വെട്ടി വിഴുങണെ..? അല്ലെസ്റ്റാ.. അറിയാണ്ടു ചോദിക്യാ.....?
ദിലീപ് : ടാ ലാലെ..ജയറാമെ.... നിങളിനെ ചിരിച്ചോണ്ട് നിന്നോട്ടാ..അവനു വിശപ്പു വരുന്നതിനു മുന്പെ ഇവിട്ന്നു തെറിക്കാം... അല്ലെങ്കിലീ ഗെടീ നമ്മളെങു വിഴുങിക്കളയും..പറഞേക്കാം ...
17 April at 08:31 · · 6 peopleLoading...
Abdul Fathah Marthandan M ജയറാം: അധികം ചിര്‍ക്കണ്ടാ.. ഷര്‍ട്ട് ഊരിയാല്‍ താനും ഇത് പോലെ തന്നെയാ.. ......ലാല്‍: അതല്ലേ ഞാന്‍ ഷര്‍ട്ട് ഊരാത്തത്..ഹ ഹ ഹാ.... ദിലീപ്: ഇവനെ തട്ടിച്ചു നോക്കുമ്പോള്‍, നിങ്ങള്‍ രണ്ടു പേരും ഭാഗ്യവാന്മാര്‍ തന്നെ..ഹി ഹി ഹീ..
17 April at 08:34 · · 9 peopleLoading...
Viji George ജയറാം : പൊതുവേ ആന കമ്പക്കാരനായ എനിക്ക് നിന്നേം ലാലേട്ടനെയും ഒക്കെ കാണുന്നത് തന്നെ വല്യ കാര്യാ
ലാല്‍ : ഡാ തടിയാ നിന്റെ വയറ്റില്‍ എന്താ ജയറാം ന്റെ ആനകുട്ടിയാണോ ഹ ഹ ഹ
ദിലീപ് : ഒരു തടിയനെ കണ്ടപ്പോള്‍ രണ്ടെന്നതിന്റെം സന്തോഷം കണ്ടോ തങ്ങളേക്കാള്‍ തടിയുല്ലവരുന്ടെന്ന സമാധാനം
17 April at 08:51 · · 8 peopleLoading...
Rajesh Mc മോഹന്‍ലാല്‍ : എന്റമ്മോ... എനിക്ക് ചിരിച്ചിട്ട് വയ്യായേ... വെള്ളത്തിലിട്ട പഞ്ഞിക്കെട്ടു പോലെ ഇയാളെ തൊടുമ്പോള്‍ തന്നെ ഇക്കിളി ആവുന്നെ...
ജയറാം : ഇവനെ മരമില്ലില്‍ കൊണ്ടിട്ടാല്‍ ഒരു മുഴു വാതിലിനുള്ള ഒറ്റ പല കിട്ടും.
ദിലീപ് : ദേ, രണ്ടു പേരും തമാശ പറഞ്ഞ് ചിരിക്കാതെ ഈ കയ്യൊന്നു മാറ്റാന്‍ സഹായിക്കു, ഇല്ലേല്‍ എന്റെ ഡെഡ് ബോഡി നിങ്ങള്‍ ഇവിടുന്നു കൊണ്ടു പോകേണ്ടി വരും.
17 April at 08:57 · · 8 peopleLoading...
Haneef Cheruthazham ജയറാം....മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് ആരും കരുതണ്ട..കണ്ടില്ലേ ക്യാമറക്കു പിന്നില്‍ നിക്കുന്ന ഈ രൂപം..മോഹന്‍ലാല്‍...ഞാന്‍ കരുതി..ഞാനാണ് ഏറ്റവും കൂടുതല്‍ തടിയുള്ള മലയാള സിനിമാക്കാരനെന്ന്...ദിലീപ്...ഈ കയ്യൊന്ന് എടുപ്പിക്കണം..ഇല്ലെങ്കില്‍ പ്രതിസന്ധിയാവുന്നത് ഞാനായിരിക്കും...
17 April at 11:36 · · 5 peopleLoading...
Souda Salam ജയറാം എന്തോന്നാ ഇത്ര ചിരിക്കാന്‍
മോഹനലാല്‍: പണ്ട് പാര്‍വതിയുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉള്ള ഒരു രംഗം ഓര്‍ത്തു പോയതാ ഹ ഹ ഹ
ദിലീപ്: ദൈവമേ പണ്ടാരക്കാലന്‍ മഞ്ചുവിന്‍റെ കൂടെ അഭിനയിച്ച രംഗം ഓര്‍ക്കുമോ ഇനി
17 April at 11:48 · · 7 peopleLoading...
Siraj Bin KunjiBava ജയറാം: വീട് പണി നടക്കാ..ഇത് ഒരു മരം ആയിരുന്നെങ്കി രണ്ടു വാതിലിനുള്ള പലക കിട്ട്യേനെ!
******************
മോഹന്‍ ലാല്‍: A E I O U..പാഠം ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും, നാളെയൊരാളാകും, കേട്ടോ ഞാനുമൊരാളാകും, "ഈ ചേട്ടനെ" പോലാകും
ബി എ എം എ എം ബി ബീ എസ്,ഉം ഉം.ഉം..
*******************
ദിലീപ്: നല്ല ഡന്‍ലപ്പിന്റെ ബെഡ് പോലെ..ഹാഹഹ..കിട്ടീരുന്നെങ്കി വീട്ടീ കൊണ്ടോവാമായിരുന്നു!
17 April at 12:40 · · 5 peopleLoading...
Robin Leni ജയറാ : നമുക്കിവനെ കരിഞ്ചന്തയില്‍ കൊണ്ടുപോയി അറുക്കാന്‍ കൊടുത്താലോ ..ലാല്‍ : ഹഹ അഹഹഹാ നല്ല ഉപ്പിലിട്ട മാങ്ങപോലെ പത് പതാന്നിരിക്കുന്നു ചളുക്കോ പുളുക്കോ.... ദിലീപ് :ഹാഹഹ് ലാലേട്ടന്റെ പോലെതന്നെ ബോഡി ചളുക്കോ പുളുക്കോ
17 April at 13:45 · · 3 peopleLoading...
Ajmal Mk ലാല്‍: ഹ ഹ ഹ ഇവന്റെ ആമാശയത്തില്‍ ആരോ ടൈമ് ബോംബ് വെച്ചിട്ടുണ്ടല്ലോ ....
ദിലീപ് : ഹി ഹി ഹി സ്പോഞ്ചില്‍ ആരെങ്കിലും ടൈമ് ബോംബ് വെക്കുമോ
ജയറാം : മ് മ് രണ്ടു പേരുടേയും ചിരി ഇപ്പോള്‍ മാറും ലവന്‍ ഒന്നു കുതറിയാല്‍ ...
No comments:
Post a Comment