Added 22 April · · ·
- Shihas Nk vaakukalile sudharyatha chila bandangal thakarkkarund ennal aa villalukal nikathan thiricharivukal ulla manasukalk kazhinjittum und.23 April at 08:19 · · 5 peopleLoading...
- Viji George സുതാര്യതയുള്ള സൌഹൃദങ്ങള്‍ എന്നും ഒരു അനുഗ്രഹം ആണ്23 April at 08:21 · · 5 peopleLoading...
- Gulmohar Kodungallor ഒരു സുഹൃത്തിനെ കുറിച്ച് മറ്റൊരു സുഹൃത്തിനോട് വികൃതമായി ചിത്രീകരിക്കുന്ന വ്യക്തിക്ക് സുതാര്യമായ സൗഹൃദം ഉണ്ടാക്കാന്‍ സാധിക്കും എന്നെനിക്കു തോന്നുന്നില്ല23 April at 08:24 · · 7 peopleLoading...
- Shaman Immortal സൌഹൃദങ്ങളില്‍ മാത്രം അല്ല ഏതു ബന്ധങ്ങളുടെയും നിലനില്‍പ്പിനു സുതാര്യതയുടെ അളവുകോല്‍ കൃത്യമായും ശ്രദ്ധിക്കേണ്ടത് ആണ്....23 April at 08:51 · · 5 peopleAbdul Fathah Marthandan M, Eshak Abdulla, Rasheed Cibi and 2 others like this.
- Hashim Kollam ബന്തങ്ങളും, സൌഹൃുതങ്ങളും സുതതര്യമാണെങ്കില്‍ അത് എന്നും നീലനില്‍കും ....23 April at 09:10 · · 5 peopleLala Duja, Eshak Abdulla, Siraj Bin KunjiBava and 2 others like this.
- Siraj Bin KunjiBava സൌദിയില്‍ നിന്നും ആദ്യത്തെ നാട്ടില്‍ ലീവിന് നാട്ടില്‍ പോയപ്പോ അവിടെ നിന്നും കൊണ്ട് പോയ ഫോറിന്‍ ലുങ്കി എടുത്തു പുറത്തേക്കിറങ്ങി!ലുങ്കി മുണ്ടിന്റെ സുതാര്യത കണ്ടു രാമേട്ടന്‍റെ വക ഒരു കമന്റ്! കമന്റ് കേട്ട് വീട്ടിലേക്കു തിരിച്ചോടിക്കയറി. കമന്റ് എന്തായിരുന്നെന്നോ? "ചില്ല് ഭരണിയില്‍ നാരങ്ങാ അച്ചാര്‍ ഇട്ട പോലെ ഉണ്ടെന്ന്!"23 April at 10:28 · · 8 peopleLoading...
- Anoop Krishnan സുതാര്യമായ ഒരു ഭരണം കാഴ്ച വെക്കാന്‍ പോകുന്ന വലതു പക്ഷത്തിനു അഭിനന്ദനങ്ങള്‍23 April at 10:32 · · 6 peopleLoading...
- Rasheed Cibi ഈ ഫസാദ്ബുക്കില്‍ (FB) വന്നതിനു ശേഷം പല കാര്യത്തിലും സുതാര്യത നഷ്ടപ്പെട്ടുപോയിരിക്കുന്നു23 April at 10:37 · · 5 peopleLoading...
- Rajesh Mc സിതാരയുടെ സുതാര്യമായ സാരി കണ്ട് മയങ്ങിപ്പോയ സുന്ദരന്‍ പിന്നീടാണ് അറിഞ്ഞത് അവളുടെ പ്രണയത്തിനു ഒട്ടും സുതാര്യതയില്ലെന്ന്.23 April at 11:20 · · 6 peopleLoading...
- Eshak Abdulla മലയാളികളുടെ സ്വകാര്യ അലങ്കാരമായ കമലസുരയ്യ എന്ന സാഹിത്യകാരി ജീവിതനിലപാടുകളില്‍ എന്നും സുതാര്യത പുലര്‍ത്തിയ വ്യക്തിയായിരുന്നു. അവര്‍ തന്റെ ആത്മകഥയിലും ( എന്റെ കഥ) ഒന്നും മറച്ചുവെയ്ക്കുന്നില്ല .23 April at 11:54 · · 4 peopleLoading...
- Shihab A Hassan സുതാര്യമായ സൗഹൃദം എന്നൊക്കെ പറയുന്നത് ഖദറിട്ട രാഷ്ട്രീയക്കാരന്‍റെ പോക്കറ്റില്‍ കിടക്കുന്ന അഞ്ഞൂറിന്‍റെ നോട്ട് പോലെ വെറും പുറം പൂച്ചാവരുത് - പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കിടക്കുന്ന നാണയത്തുട്ടു പോലെ സത്യസന്ധം ആവണം.23 April at 12:17 · · 4 peopleLoading...
- Nasu Nas ഈ മുഖപുസ്തകത്തില്‍ പല മുഖങ്ങളെയും പരിജയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട് .ഉള്ളില്‍ ഒന്ന് ഒളിപ്പിച്ചു പുറത്തു വേറെ പെരുമാറുന്നവര്‍ , നമ്മളെ കാണാതായാല്‍ വിഷമം അഭിനയിക്കുന്നവര്‍ , സുതാര്യമായി തുറന്നു സ്നേഹിക്കാന്‍ കഴിയുന്ന വളരെ കുറച്ചു കുട്ടുകരെയേ കാണാന്‍ കഴിഞ്ഞുള്ളൂ ,23 April at 12:32 · · 6 peopleAbdul Fathah Marthandan M, Bushra Akbar, Lala Duja and 3 others like this.
- Archana Gopinath സുതാര്യമായ നിന്‍ പ്രണയം കണ്ടില്ലെന്നു നടിച്ചു ഞാന്‍ യാത്രയാവുമ്പോള്‍ നിന്‍ കണ്ണുകളിലെ നനവുകള്‍ക്കും സുതാര്യത നഷ്ട്ടപെട്ടിരുന്നുവോ ?23 April at 12:33 · · 5 peopleAbdul Fathah Marthandan M, Bushra Akbar, Lala Duja and 2 others like this.
- Safeera Harris jeevitham thanne suthaaryathayiloodeyaanu kadannu pokunnathu..snehathinte , vishwashathinte , bandangalude ,ithinellaamupari kadapaadinteyum suthaaryathayiloodeyaanu munnottulla yathra...23 April at 13:02 · · 3 peopleAbdul Fathah Marthandan M, Bushra Akbar and Siraj Bin KunjiBava like this.
- Souda Salam എന്‍റെ ജീവിതവും എന്‍റെ സോപാവവും സംസാരവും എല്ലാം വളരെ സുതാര്യമാണ് സത്യം ആര്‍ക്കു വേണമെങ്കിലും ചെക്ക് ചെയ്യാം23 April at 17:29 · · 2 people
No comments:
Post a Comment