Thursday, June 2, 2011

ബഡായി മത്സരം ഏപ്രില്‍ 19













Added 19 April · · ·

    • Shihas Nk
      adyam ella pagilum ente chirichirikana foto vekum compulsary...pinne aa fotol aaru login cheythalum automatic like avanulla option idum..sundarikal aaya tharunimanikalk kooduthal elupathil foto upload cheyanulla uploader samvidaanam orukkum.....fakukale prolsaahipikum enik favourable aanu engil..farm villa city villa ellam vat adisthaanathil kalikkan ulla option idum..vedio uploadinginu sukens tax erpeduthum...ente kamukik tajmahal buk ennoru newly developed page kodukkum...ente shatrukalk pani kodukan rand special virus creat cheyyum haa kali ennoda..See more
    • Shihab A Hassan
      ‎1- സ്നേഹതീരം ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളും പൂട്ടിക്കും.

      2- സമീര്‍ ബാബുവിനോ അവന്‍റെ ഫെക്കുകള്‍ക്കോ ഉള്ള എല്ലാ ഐഡികളും റിമൂവ് ചെയ്യുകയും ഇനി ഈ ജന്മത്ത് അവനെക്കൊണ്ട് ഇതില്‍ ഐഡി ഉണ്ടാക്കാന്‍ അനുവദിക്കുകയും ഇല്ല.

      3- പഞ്ചാരക്കുട്ടന്മാര്‍ക്കെല്ലാം ...മാസാമാസം ഓരോ കിലോ പഞ്ചാര ഇമെയില്‍ വഴി അയച്ചു കൊടുക്കും.

      4- ഒളിപ്പീര് പെണ്‍കുട്ടികളുടെ എല്ലാം അച്ഛനമ്മമാര്‍ക്ക് അവരുടെ ഐഡിയില്‍ അവര്‍ അറിയാതെ കയറാനുള്ള ഒരു ഡ്യുപ്ലിക്കെറ്റ്‌ ഐഡി കൊടുക്കും.

      5- ഫേസ് ബുക്കിലെ തല്ലു കൊള്ളികള്‍ക്ക് അവര്‍ക്കുള്ള തല്ല് എല്ലാ മാസവും വീട്ടില്‍ എത്തിച്ചു കൊടുക്കും.
      See more
      20 April at 08:40 · · 8 peopleLoading...
    • Sreelakshmi Suresh എന്റെ ഫൈസ്‌ ബുകില്‍ എപ്പോ പോസ്ടണം എവിടെ പോസ്ടണം എന്നൊക്കെ ഇപ്പൊ വേറെ ആരൊക്കെയോ തിരുമാനിക്കുന്നുടെന്നു അറിഞ്ഞു.. അത് ഒഴിവാക്കും... പിന്നെ ഇടുന്ന പോസ്റ്റുകള്‍ സത്യമാണോ എന്ന് പരിശോടിക്കുന്ന സോഫ്ട്വെയര്‍ ചേര്‍ക്കും.... കുട്ടികളുടെ പോസ്ടുകല്ക് ഓരോ മിനിട്ടിലും ഓരോ ലൈക്‌ കൊടുക്കും... പിന്നെ ഫേസ് ബുക്ക് കുടുതല്‍ നന്നാക്കാനായി കേരളത്തിലുള്ള ശ്രീലക്ഷ്മിയെ ഏല്‍പ്പിക്കും.....
    • Razla Shamsudheen ‎*Enikku swanthamaayi ente peril oru Page.. Athil LIKE cheythal mathre oralkku FB account open cheyyan pattu...
      *Enne apakeerthippduthunna ellathinem thattaan "Black Cats" ..!!!
      *Daily ente Caffichino kudichal mathre sign in aavullu...
      Thalkaalam ithrem mathy..!!! Backy ente Black Cats nokkikollum...
      20 April at 09:25 · · 8 peopleLoading...
    • Eshak Abdulla
      മൊതലാളീ ആയി കയറിയ ഉടന്‍
      *ആ കൂതറ പേരു മാറ്റി 'ഇസുബൂക്ക്' എന്നാക്കും.
      *പിന്നെ 15 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഏതു നേരത്തും എപ്പോഴും പരാതി പറയാനും അതു കേള്‍ക്കാനുമുള്ള സംവിധാനം കൊണ്ടുവരും. അവിടെ പുരുഷന്മാര്‍ക്കു പ്രവേശന...മുണ്ടാകില്ല.
      *പഴയ മൊതലാളി കൊണ്ടുവന്ന ബ്ലോക്ക് സിസ്റ്റെം പാടെ ഒഴിവാക്കും. മറിച്ചു ഇഷ്ടമില്ലാതവരുടെ വാളില്‍ പോയി ബോംബിട്ട് അവരുടെ എകൌണ്ട് തകര്‍ത്ത് തരിപ്പണമാക്കുന്ന 'ഇസുമിഷന്‍ ' എന്ന സംവിധാനം കൊണ്ടുവരും .
      *ഏറ്റവും കൂടുതല്‍ പഞ്ചാരയടിക്കുന്ന സ്ത്രീ / പുരുഷനു വര്‍ഷാവസാനം കണക്കെടുത്ത് കണ്ടെത്തുകയും ക്യൂബയിലോട്ട് ഒരു എയര്‍ ടിക്കെറ്റ് ഫ്രീ ആയി നല്കുകയും ചെയ്യും .
      *മാത്രമല്ല 'ഇസുബുക്ക് ' ഒരു കോയണ്‍ ബോക്സ് സിസ്റ്റെമാക്കും. ആദ്യം 1 രൂപ കോയണ്‍ ഇട്ടതിനു ശേഷം യൂസര്‍ നെയിം, പാസ് വേര്‍ഡ് അടിച്ച് കയറുന്ന സംവിധാനം . എല്ലാവര്‍ക്കും ഒരെ നിരക്കുകള്‍ അല്ല. കേട്ടോ
      15-20 വയസ്സു പെണ്‍കുട്ടികള്‍ : 50 പൈസ ,മറ്റ് വിഭാഗം 1 രൂപ, 40-50 വയസ്സുള്ള സ്ത്രീ/ പുരുഷന്‍ 5 രൂപ കോയണ്‍ . 50 മുകളില്‍ ഉള്ള്വര്ക്കു പ്രവേശനമേ ഇല്ല.
      ശരിക്കും പറഞാല്‍ സുതാര്യമാക്കും.
      See more
    • Rash Bdl ഞാന്‍ ആദ്യമായി ഒരു കന്ന്യകാ ഗ്രൂപ്പ്‌ ഉണ്ടാക്കും അതിന്റെ അഡ്മിന്‍ ഞാനും മെംബേര്‍സ് എല്ലാം തരുണീ മണികളും
      ഒരൊറ്റ പുരു കോമളനും അവിടെ അഡ്മിഷന്‍ പോയിട്ട് എത്തി നോട്ടം പോലു സമ്മതിക്കില്ല. പിന്നെ ആരെങ്ങിലും അങ്ങോട്ട്‌ തള്ളി കയറിയാല്‍ ഞാന്‍ അവനെ ആ സന്തോഷ്‌ പണ്ടിട്ടിന്റെ അടുത്ത് tutionu വിടും " രാത്രി ശുഭ രാത്രി ഇനിയെന്നും ശിവ രാത്രി " അത് പാടി നിങ്ങളെ സുഗിപ്പിക്കും.
    • Haneef Cheruthazham
      ബഡായി പറയാനറിയില്ല..എന്നാലും ഒരു കൈ നോക്കാം....ആദ്യം ഞാന്‍ ഫൈസ് ബുക്കെന്നൊരു സോഷ്യല്‍നെറ്റ് വര്‍ക്ക് സ്ഥാപിക്കും..എന്നിട്ട് പലയിടത്തു നിന്നും മെംബേര്‍സിനെ വിളിച്ചു കൊണ്ടു വരും....എനിക്ക് ഇംഗ്ലീഷ് അറിയാത്തതുകാരണം കേരളത്തിലുള്ളവര്‍ക്ക് മാത്രം... പ്രവേശനം. കാണാമറയത്തിരുന്നു സംവദിച്ചിരുന്നവര്‍ക്കായി രൂപം കൊടുത്ത ഫൈസ് ബുക്ക് ജൈത്ര യാത്ര തുടര്‍ന്ന് കോണ്ടിരിക്കും.. നമള്‍ ഇട്ടാവട്ടം പോലുള്ള കേരളക്കാരല്ലേ..അപ്പോ സംഖ്യാ ബലം കൊണ്ട് ചെറുതാണെങ്കിലും പരസ്പരം വിശ്വാസം കൊണ്ടും, ഐക്യം കൊണ്ടും അതിന്റെ ബലം വളരെ വലുതാക്കി മാറ്റും. മലയാള തനിമയോടെ പ്രഭാതം മുതല്‍ പ്രതോഷം വരെ ചങ്ങാതിമാര്‍ പല പല കാര്യങ്ങള്‍ പങ്കിടുന്ന ഫൈസ് ബുക്ക് .. രാഷ്ട്രീയ, മത , വര്‍ഗ, വരണ വിവേചനയേതുമില്ലാതെ പരസ്പരം കൌണ്ടര്‍ അടിച്ചും, കളിച്ചും രസിച്ചും മുന്നോട്ടു പോകും... ഫൈസ് ബുക്ക് അംഗങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിനു വേണ്ടി മത്സര പ്രോഗ്രാമുകളും പുതിയ ഫൈസ് ബുക്കിന്റെ സവിശേഷതയാണ്... ഞാന്‍ തുടങ്ങിയ ഫൈസ് ബുക്കിന്റെ വഴി പിന്‍പറ്റാന്‍ മറ്റുള്ളവര്‍ക്കും സാധിക്കുന്നു എന്നത് ഫൈസ് ബുക്കിന്റെ ഏറ്റവും വലിയ വിജയം തന്നെ" ഈ ഓര്‍ക്കൂട്ടും മറ്റേ കൂട്ടവും അതുപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളേയ്.. പരസ്പരം അറിയാത്ത ഒരുപാട് ആളുകള്‍ ഫൈസ് ബുക്ക് വഴി വളരെ അടുത്ത സുഹൃത്തുക്കളായി മാറുന്നത് കാണുമ്പോ എന്റെ അഹങ്കാരം കൂടുമോ എനിക്കു പേടിയുണ്ട്..എങ്കിലും . സൗഹൃദങ്ങളുടെ എണ്ണം കൂട്ടാന്‍ നടക്കുന്നതിലല്ല കാര്യം, ഉള്ള സൗഹൃദത്തില്‍ എത്രത്തോളം ആത്മാര്‍ഥതയും , വിശ്വാസ്യതയും പുലര്‍ത്താന്‍ കഴിയുന്നു എന്നതിലാണ് കാര്യം എന്നൊക്കെ ഞാന്‍ പ്രസംഗിക്കും... ഭംഗി വാക്കുകള്‍ക്കൊപ്പം പോകാതെ , പരസ്പര ഉപദേശ നിര്‍ദേശങ്ങള്‍ കൊണ്ട് സൗഹൃത്തെ അതിന്റെ യാഥാര്‍ത്ഥ രീതിയില്‍ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഫൈസ് ബുക്കും ഞാനെന്ന സുക്കന്‍ ബര്‍ഗും ചെയ്യുന്നത്... അവിടെ വിദ്വേഷങ്ങല്‍ക്കോ, വഴക്കുകള്‍ക്കോ സ്ഥാനമില്ല.. സൗഹ്രിദത്തിനു ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഫൈസ് ബുക്ക്...അപ്പോഴായിരിക്കും ഞാന്‍ തുടങ്ങിവെച്ച ഫൈസ് ബുക്കില്‍ എന്നേക്കാളും ഐഡിയയും ബുദ്ധിയുമുള്ളവര്‍ വന്ന് ആളാവുന്നുണ്ടോന്നു എനിക്ക് സംശയം വരാന്‍ തുടങ്ങും...ഞാന്‍ വിട്വോ...ഹല്ല പിന്നെ...എന്റെ കയ്യിലല്ലേ ഇതിന്റെ താക്കോല്‍..ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഞാനീ ഫൈസ് ബുക്ക് ടപ്പോന്നും പറഞ്ഞു പൂട്ടും..അപ്പോ കാണാം കളി..ചവിട്ടിപ്പോയ കൂറ കളിക്കുന്ന പോലെ ഫൈസ് ബുക്ക് മെംബേര്‍മാരെല്ലാം പരക്കം പായും...പണ്ടാരമടങ്ങും...അപ്പോഴും ഞാന്‍ പുലമ്പിക്കൊണ്ടിരിക്കും...സൌഹ്രുധം പവിത്രമാണ്.തേങ്ങാക്കൊലയാണ്..നല്ല വിലയുണ്ടതിനു...മാര്‍ക്കെറ്റില്‍ പോയി വിറ്റാല്‍ അരി വാങ്ങാനുള്ള കാശു കിട്ടും...ഒന്നു പോടേയ്....See more
    • Archana Gopinath
      ഫേസ്ബുക്ക് എന്ന പേര് മാറ്റി "അര്‍ച്ചന ബുക്ക്" എന്നാക്കും...എല്ലാവരുടെയും പ്രൊഫൈല്‍ പിക്കിനു മുകളില്‍ എന്റെ ഐഡിയുടെ ഐശ്വര്യം "അര്‍ച്ചന" എന്ന ബോര്‍ഡ് വെപ്പിക്കും.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ സംവരണം ...ഫൈക്ക് ഐഡിയില്‍ ക്ലിക്കുമ്പോ...ള്‍ ബീപ്പ് എന്നടിക്കുന്ന സോഫ്റ്റ്‌വെയെര്‍ വികസിപ്പിക്കും.പ്രണയിച്ചു തുടങ്ങുന്ന ഐഡികളെ പിടിച്ചു സമൂഹ വിവാഹം നടത്തും..അതോടെ പഞ്ചാരയടി കുറഞ്ഞു കിട്ടുമല്ലോ..പേടിച്ചിട്ടേ..വീഡിയോ ഓഡിയോ ചാറ്റിങ് കൊണ്ട് വരും..(റിസ്ക്കാണ് എന്നാലും ഇരിക്കട്ടെ )ഗ്രൂപ്പിസം നിര്‍ത്തലാക്കും...അഡ്മിന്‍കളി നിര്‍ത്തുമെന്ന്...ചപ്പു ചവറു പോസ്റ്റ്‌ ടാഗ് ചെയ്യുന്നവരുടെ ഐഡി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യും...ഇത്രയൊക്കെ ചെയ്തു കഴിഞ്ഞു ഞാന്‍ ബാക്കിയുണ്ടെകില്‍ ബാക്കി പിന്നെ പറയാം...See more
    • Najeeb Naj
      എന്തിനാ അങ്ങിനെ ആകുന്നെ... ഞാൻ അതിന്റെ മുതലാളി ആണല്ലൊ!
      അപ്പൊ പിന്നെ ബഡായി പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
      എങ്കിലും ഇപ്പോൾ ഞാൻ ചെയ്യുന്ന ചില കാര്യങ്ങൾ പറയാം..
      1, ഫേസ് ബുക്ക് എന്നത് എന്റെ ഇളയ മകന്റെ പേരായതു കൊണ്ട്
      അതു ഞാൻ മാറ്റില്ല.
      ...2, ഇപ്പൊൾ ഈ ആൺ കൂതറകൾ പെൺ കൂതറകൾക്കു ആരുമറിയാതെ
      അയക്കുന്ന പഞ്ചാര മെസ്സേജുകൾ പബ്ലിഷ് ചെയ്യുന്നുണ്ട്.അത് ഞാൻ
      ഇന്നു രാവിലെ തീരുമാനിച്ചു. അത് പ്രാബല്യത്തിൽ വരുത്താൻ
      ശ്രീ ലക്ഷ്മിയെ ചുമതലപെടുത്തി.. ശംബളം വേണ്ടാന്നും ശ്രീ പറഞ്ഞിട്ടുണ്ട്.
      3, പെരട്ട ഗ്രൂപ്പുകൾ നാളെ മുതൽ നിർത്തലാക്കും.
      4, ഞാൻ നാസ വിലക്കെടുത്ത കാര്യം ഇപ്പൊ ആരോടും പറയുന്നില്ല,
      അമേരിക്ക, ഇന്ത്യ, പിന്നെ കുറെ രാജ്യങ്ങൾ ഇപ്പോൾ തന്നെ സ്വന്തം ആക്കി
      കഴിഞ്ഞു
      5, സ്ത്രീകൾക്കു ഒരാൾ ഒന്നിൽ കൂടുതൽ കമ്മന്റിയാൽ അയാളെ പുറത്താക്കും
      പുരുഷന്മാർക്ക് 100 കമ്മന്റെങ്കിലും ചെയ്താൽ ആ ശിക്ഷയിൽ നിന്നും
      ഒഴിവാക്കി കൊടുക്കും.. lll
      See more
    • പാട്ടശ്ശേരി ഹമീദ് enikku badaayi paranju seelamilla athu kondu njaan aadyam cheyyuka mukalilulla ellaavarudeyum post delete cheyyum ennittu sammaanam kondu njaan aadi ppadi rasikkum
      20 April at 12:51 · · 3 peopleLoading...
    • Jancy Devasia
      എല്ലാ വര്‍ക്കും എന്‍റെ നമോവാഗം......വര്‍ക്കില്‍ എല്ലാവരെ ക്കാളും ഇത്തിരി കുടുതല്‍ ആതമാര്‍ത്ഥത ഉള്ളത് കൊണ്ട് ഇപ്പോള്‍ ആണ് എനിക്ക് ഇവിടെ വരാന്‍ പറ്റിയത്.....ആദ്യമായി facebook എന്ന പേര് മാറ്റി മുഖ പുസ്തകം എന്ന് ആക്കും.....എല്ലാ പഞ്ചാര കുട്ടന്...‍ മാരെയും,പഞ്ചാര കുട്ടികളെയും മാത്രം ആക്കി ഒരു "പഞ്ചാരഅടി " ഗ്രുപ്പ് ഉണ്ടാക്കും....പിന്നെ സ്നേഹതീരം എല്ലാ ഗ്രൂപ്പില്‍ ലൈക്‌അടി മല്‍സ രത്തില്‍ ഒരാള്‍ക്ക് ഒന്നില്‍ കുടുതല്‍ വട്ടം ലൈക്‌ അടിച്ചു വിജയി ആവാം....ഇത് സ്നേഹ തീരത്തില്‍ മാത്രം.....(നോട്ട് ദി പോയിന്റ്‌)..ഫൈക് ഐ ഡി എന്ന ഒരു ഗ്രുപ്പ് ഉണ്ടാക്കുകയും...മുകളില്‍ ബഡായി പറഞ്ഞിരിക്കുന്ന എല്ലാ ഫൈക്കുകളും ( ഞാന്‍ ഒഴികെ) നിങ്ങള്ക്ക് ഓരോ ആഴ്ചയിലും ഫൈക്ക് മീറ്റ്‌ നടത്താന്‍ എല്ലാവിധ സഹകരണങ്ങളും ചെയ്യുന്നത് ആയിരിക്കും....സ്കുളുകളില്‍ മുഖപുസ്തകം നിര്‍ബന്ധം ആക്കും......എന്നെ കൊണ്ട് ഇത്രയും ഒക്കെയേ ചെയ്യാന്‍ പറ്റു....പിന്നെ ഒരു കാര്യം ബഡായി ഞാന്‍ പറയാറില്ല....ആ വാക്ക് കേള്‍കുന്നത് പോലും എനിക്ക് അല്ലെര്‍ജി ആണ്..See more
      20 April at 15:43 · · 3 peopleLoading...
    • Siraj Bin KunjiBava
      നാന്‍ താന്‍ സിറു ..സിറൂസ്ബര്ഗ്ക!
      ************************************
      നാന്‍ ഒരു വാട്ടി ശൊന്നാ പത്തമ്പത് വാട്ടി ശൊന്ന മാതിരി!
      മുതലിലെ വന്ത് മൊത്തമാ ഫൈക്കുകളെ പുടിച്ച് എന്നുടെ മുതലക്കുട്ടികള്ക്ക് സാപ്പിടരതുക്ക് കൊടുക്കിരെന്‍..
      അത് മുടിഞ്ചതുക...്ക് അപ്പുറം ഇത് മുടിക്കാനായി ഇന്ത ഗ്രൂപ്പിലുള്ള എല്ലാ നന്പടര്ക്ള്ക്കും ഡെയിലി പൊരിച്ച കോഴിയും ചപ്പാത്തിയും...
      നമ്മ വിജിയമ്മാവുക്ക് ഫേസ്ബുക്കുക്കുള്ളെ ഒരു പെരിയ ടീശാപ്പ് ഓപ്പണ്‍ പണ്ണരതുക്ക് ലൈസന്സ്ള‌ കൊടുക്കും.
      കുളന്തകള്ക്കാകെ ഒരു ബഡായി യൂണിവേര്സിിറ്റി പോട്ട് നമ്മ അനീപ്പൂ അതുടെ പ്രിന്സിപ്പാള്‍.
      നമ്മ സൌദ/നാസി/റാസല കൊളന്തകള്ക്കാഹെ ബോക്സിംഗ് പോടര്തുക്ക് ഒരു പെരിയ സ്റ്റേഡിയം...
      അനുമോനുക്ക് ഒരു എ കെ 47 ഫാക്റ്ററി..
      നമ്മ ലച്ചുട്ടിക്കു മൊത്തം ഫേസ്ബുക്ക് ഫ്രീ ആയി കൊടുക്കും..
      അപ്പുറോം ഇരുക്ക്! മൊത്തമാ ഇങ്കെ പോടര്തുക്ക് ഇരുന്താല്‍ എന്നുടെ ബാസ് യെന്നെ സുട്ടിടുവെന്‍....
      See more
      20 April at 15:49 · · 4 peopleLoading...
    • Sukku Nazar sherikkum Eeee sukkoor bargar njaanaayirunnu .... Enikk ellaam koodi thalayil kayari piraaanth aayappo ente umma ath avante thalayil vechu koduthathaaa .... Ennitt peril cheriya oru maattam varuthi sukerbarg annaakki ... Eni engaaanum athu enikk madakki thannaal annu njaan ethellaaam adachu pootti seel vekkum :) :) hhhha
    • Viji George
      ഇവിടെ എന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് പല ബര്‍ഗുകളും രംഗപ്രവേശം ചെയ്തു കണ്ടു .. ആരും നമ്പണ്ട ... അതൊക്കെ വെറും ഫൈക്കുകള്‍ മാത്രം സത്യത്തില്‍ ശെരിക്കും മൊയലാളി ഞ്യാനാ... (ഞാനല്ല ട്ടോ എന്റെ അച്ഛാ ബര്‍ഗ് _ നോക്കി നടത്തനത് ഞാനാന്നു... മാത്രം )എന്റെ ഉപഭോക്താക്കളെ നിങ്ങളെ എങ്ങിനെ സന്തോഷപ്പെടുത്തനം എന്നാ ഗവേഷണത്തിനു വേണ്ടി ഈ ബുക്ക്‌ വൈന്റ് ചെയ്തു ഞാന്‍ ഒന്ന് പുറത്തേക്കു പോയപ്പോഴേക്കും എത്ര അവകാശികളാ ..എല്ലാറ്റിനെയും ഞാന്‍ ചവിട്ടി കൂട്ടി മൂലയില്‍ ഇടും പറഞ്ഞേക്കാം .... ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സൌകര്യങ്ങള്‍ക്കും പുറമേ ഇവിടെ കൂടുതല്‍ കുറെ കൂടി കൊണ്ട് വരണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍ . ഹും ഇതിനു മുകളിലുള്ള കമന്‍റു കാരുടെ അഹങ്കാരം കണ്ടപ്പോ എനിക്ക് സന്തോഷമായി ഇനി ഞാനായിട്ട് ഇവന്മാര്‍ക്കും ഇവള് മാര്‍ക്കും ഒരു എക്സ്ട്രാ സൌകര്യങ്ങളും കൊടുക്കില്ല സത്യം സത്യം സത്യം

No comments:

Post a Comment