Thursday, June 2, 2011

വാചക കസര്‍ത്ത് .ഏപ്രില്‍ 18














Added 18 April · · ·

    • Haneef Cheruthazham മറ്റു പോസ്റ്റുകളില്‍ കസര്‍ത്ത് നടത്തുന്നവര്‍ ഈ പോസ്റ്റില്‍ വാചകകസര്‍ത്ത് നടത്തെഡേ...എന്ത്യേ ധൈര്യമില്ലേ..?
      19 April at 08:44 · · 7 peopleLoading...
    • Anoop Krishnan ഹനീഫിക്ക പലതും തിരിച്ചറിയാതെ പോസ്ടിയ കമന്റ്‌ പിന്‍വലിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു
      19 April at 08:45 · · 7 peopleLoading...
    • Rajesh Mc തിരിച്ചറിവില്ലാത്ത സമയത്ത് തിരിച്ചറിയാതെ പോയത് വല്ലാത്ത ഒരു തിരിച്ചടി ആയെന്ന് തിരിച്ചറിയുമ്പോഴേക്കും തിരിച്ചുവരാത്ത ഇടത്തേക്ക് അവള്‍ തനിച്ചു പോയിരുന്നു....
      19 April at 08:51 · · 9 peopleLoading...
    • Sreelakshmi Suresh തിരിച്ചറിയാതെ തിരിച്ചറിഞ്ഞെന്നു പറഞ്ഞാല്‍ തിരിച്ചറിഞ്ഞതും തിരിച്ചറിയാതെ പോകുമെന്ന് ഇനി എന്നാണാവോ തിരിച്ചറിയുക ?.....
      19 April at 08:55 · · 8 peopleLoading...
    • Archana Gopinath തിരിച്ചറിയാതെ പിരിഞ്ഞു പോകുന്ന ബന്ധങ്ങള്‍ എന്നും ഒരു വേദനയായി അവശേഷിക്കും ..കാലത്തിന്‍റെ തിരിച്ചറിവില്‍ ചേര്‍ക്കപെട്ടാലും കൊഴിഞ്ഞു പോയ കാലത്തിന്‍റെ ഓര്‍മപെടുത്തലുകള്‍ ഒരു തിരിച്ചറിവാകട്ടെ
      19 April at 08:56 · · 9 peopleLoading...
    • Rasheed Cibi ഇന്നലത്തെ വിജയി ഞാന്‍ ആണന്നു ഇത് വരെ ഞാന്‍ തിരിച്ചറിയാതെ പോയി
      19 April at 09:00 · · 5 peopleLoading...
    • Shaman Immortal അറിവ് പലര്‍ക്കും ഉണ്ട്.. പല കാര്യത്തിലും....
      പക്ഷെ തിരിച്ചറിവ് ആണ് ഇല്ലാതെ പോണത്.... !!!
      19 April at 09:09 · · 5 peopleLoading...
    • Eshak Abdulla വളരെ പവിത്രവും ആത്മാര്‍ഥവുമായ എന്റെ സ്നേഹം അവള്‍ 'തിരിച്ചറിയാതെ' പോയി, മാത്രമല്ല എന്നെ സ്നേഹിക്കുവാനും അവള്‍ മറന്നു .എന്നാല്‍ അവളെ ഞാന്‍ നിധി പോലെ നെഞ്ചില്‍ ഇപ്പോഴും കൊണ്ടുനടക്കുന്നു.
    • Bushra Akbar fb യില്‍ ശെരിക്കുള്ള ഫോട്ടോ മിക്കവരും ഇടാതതുകൊണ്ട്‌ നേരില്‍ കണ്ടാല്‍ പോലും നാം തിരിച്ചറിയാതെ പോകുന്നു........
      19 April at 09:29 · · 7 peopleLoading...
    • Hashim Kollam ജീവിധത്തിന്റെ ഓരോ സമയത്തും ഓരോ ആശയങ്ങള്‍ നമ്മളെ സ്വാധീനികാറുണ്ട്. പല കാര്യങ്ങളും തെറ്റ്‌ ആയിരിന്നു എന്ന തിരിച്ചറിവ് അപ്പോഴാണ് ഉണ്ടാകൂനത്‌ത. അപൊഴെക്‌ സമയവും വൈകിയിട്ടുണ്ടാകും .....
    • Sukku Nazar arumaarum thirichariyaaathe ... Anaadhamaayi kidaannulla maranathe thott daivam namme kaathu rakshikkatte .....
    • Jefu Jailaf അന്നെന്നെ കോളേജില്‍ നിന്നും പറ്റിച്ചു കടന്നവല്‍ തന്നെയാണ് ഇന്നെന്റെ ഭാര്യ ആയി വന്നതെന്ന് ഞാന്‍ തിരിച്ചറിയാതെ പോയി ..
    • Haneef Cheruthazham ഈ സം ഭവം ഞാന്‍ ഒരിക്കലും മറക്കില്ല" എന്നു ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്..അതെപ്പോഴൊക്കെ, എവിടെവെച്ച്,എന്തിനെകുറിച്ച്, എന്നുള്ളതൊക്കെ മറന്നുപോയി.എന്ന തിരിച്ചറിവ്...വീണ്ടും ആ സംഭവം എന്താണെന്നറിയാനുള്ള തിരിച്ചറിവു വരുന്നത് വരെ ഇങ്ങനൊക്കെ തന്നെ....
    • Gulmohar Kodungallor
      തിരിച്ചറിവ് ഇല്ലാത്ത പ്രായത്തില്‍ തിരിച്ചറിഞ്ഞത് പോലെ സംസാരിച്ചാല്‍ തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയില്ല. തിരിച്ചറിയാതെ തിരിച്ചറിഞ്ഞെന്നു പറയാന്‍ തിരിച്ചരിയെണ്ടാവര്‍ക്ക് കഴിയില്ലല്ലോ അപ്പോള്‍ തിരിച്ചറിയാന്‍ വേണ്ടി തിരിച്ചറിയാതെ ചില നമ്പരുകള്‍ ...ഇറക്കും പിന്നീട് തിരിച്ചറിഞ്ഞാലും തിരിചാരിയാനനല്ലോ എന്ന് കരുതി തിരിച്ചറിയിച്ചവര്‍ തിര്ഞ്ഞിരിക്കണം അല്ലാതെ തിരിച്ചു നിര്‍ത്തി തിരിച്ചറിയല്‍ പരേട്‌ നടത്താനൊന്നും പറ്റില്ലല്ലോ ? അല്ലെ തിരിഞ്ഞാ നിങ്ങള്‍ക്ക് ?See more
    • Siraj Bin KunjiBava നമ്മള്‍ പാഴാക്കിക്കളയുന്ന അമൂല്യമായ വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ മൂല്യം എത്ര വലുതാണെന്ന് നമ്മള്‍ "തിരിച്ചറിയാതെ" പോവുന്നത് ഭാവിയില്‍ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വിപത്താണ്!
    • Razla Shamsudheen Nan ravile indakkiya coffee yil Shihas No.1 ozhichathu thirichariyathe Laala athu monthy kudichu kondu paranju, "Nalla Madhuram" Yummy..!!!
      19 April at 12:29 · · 8 peopleLoading...
    • Nasu Nas ee mukha pusthakathile pala mukhangalum ,mukhamillade aadunnade karanam, kalankamillathavare polum thirichariyade pokunnu
      19 April at 13:40 · · 5 peopleLoading...
    • Jancy Devasia തിരിച്ചറിയേണ്ട കാര്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്ത് ത്തിരിച്ചരിയേണ്ട പോലെ തിരിച്ചറിഞ്ഞില്ല എങ്കില്‍ തിരിച്ചറിയിപിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാവും .....അത് നന്നായി തിരിച്ചുഅറിഞ്ഞാല്‍ പിന്നെ കുടുതല്‍ തിരിച്ചു അറിയേണ്ടി വരില്ല ട്ടോ.........
      19 April at 15:10 · · 5 peopleLoading...
    • Shihab A Hassan നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ തിരിച്ചറിയാതെ പോകുകയാണ്. തിരിച്ചറിയേണ്ടതിനെ തിരിച്ചറിയാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകെണ്ടിയിരിക്കുന്നു.
    • Shahanas Musthafa നാം നിസ്സാരമെന്നു കരുതി പോകുന്ന പലതും ഒരുനാള്‍ നമുക്ക് തുണയാകും എന്നാ തിരിച്ചറിവ് ഉണ്ടാകുംപോഴേക്കും അവ നമ്മളെ തിരിച്ചറിയാതെ പോകും ......
      19 April at 15:59 · · 6 peopleLoading...

No comments:

Post a Comment